രക്താര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

2021-08-23 11:45:34

    ഉദുമ: ജന്‍മ കടപ്പുറത്തെ എസ്. നിശാന്ത് (27) നിര്യാതനായി. രക്താര്‍ബുദം ബാധിച്ച് ഏറെ നാള്‍ എറണാകുളം അമൃതയില്‍ ചികില്‍സയിലായിരുന്നു.

ഖേരക്ക് പൂര്‍ ഐ ഐ ടി പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ്. 

അച്ഛന്‍: ശ്രീധരന്‍ (റിട്ട. അസിസ്റ്റന്റ മനേജര്‍ കേരള ഫോറസ്റ്റ ഡെവലപ്പമെന്റ് കോര്‍പ്പറേഷന്‍) അമ്മ: എന്‍.വി സതീദേവീ (റിട്ട. സുപ്രണ്ട് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്)
സഹോദരന്‍: നീരജ്‌                                                                                                                                                                   

തീയ്യതി 23/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.