ആ​ക്രി​ക്ക​ട​യി​ല്‍​നി​ന്ന്​ പെ​റു​ക്കി​യെ​ടു​ത്ത യ​ന്ത്ര​ഭാ​ഗ​ങ്ങ​ള്‍ ചേ​ര്‍​ത്ത് പ​ത്താം ക്ലാ​സു​കാ​ര​ന്‍ നി​ര്‍​മി​ച്ച​ത് പെ​ട്രോ​ളി​ല്‍ ഓ​ടു​ന്ന ഒ​ന്നാ​ന്ത​രം ബൈ​ക്ക്.

2021-08-23 12:46:19

കു​ഞ്ഞു​ബു​ദ്ധി​യി​ല്‍ ഉ​ദി​ച്ച ആ​ശ​യം ക​ഠി​ന​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ സാ​ധി​ച്ചെ​ടു​ത്ത ആ​വേ​ശ​ത്തി​ലാ​ണ് ആ​മ​പ്പൊ​യി​ലി​ന​ടു​ത്ത കു​റു​പ്പ​ത്ത് അ​ശ്വി​ന്‍ രാ​ജ്.

യ​ന്ത്ര​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​രീ​തി ക​ണ്ടു​പ​ഠി​ച്ചി​രു​ന്ന അ​ശ്വി​ന് വേ​ണ്ട സൗ​ക​ര്യം പി​താ​വ് ഒ​രു​ക്കി​ക്കൊ​ടു​ത്തു. ഇ​തി​ലൂ​ടെ ആ​ദ്യം നി​ര്‍​മി​ച്ച​ത് ഒ​രു കാ​ടു​വെ​ട്ട് യ​ന്ത്ര​മാ​യി​രു​ന്നു. ആ​ക്രി​ക്ക​ട​യി​ല്‍​നി​ന്ന്​ ല​ഭി​ച്ച യ​ന്ത്ര​ഭാ​ഗ​ങ്ങ​ള്‍ പ​ല​തും രൂ​പ​മാ​റ്റം വ​രു​ത്തി​യും മ​റ്റും ത​യാ​റാ​ക്കാ​ന്‍ ഒ​ട്ടേ​റെ ദി​വ​സ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ നി​ര്‍​മി​ച്ച മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ല്‍ പ​ഴ​യ ബൈ​ക്കി​െന്‍റ ഉ​പേ​ക്ഷി​ച്ച എ​ന്‍​ജി​നാ​ണ് ഉ​പ​യോ​ഗി​ച്ച​ത്.

ഇ​രു​മ്ബു​പൈ​പ്പു​ക​ള്‍ പാ​ക​ത്തി​ന് മു​റി​ച്ചെ​ടു​ത്ത് വെ​ല്‍​ഡ് ചെ​യ്ത് ​െഫ്ര​യിം നി​ര്‍​മി​ച്ച​തും സ്വ​ന്തം നി​ല​യി​ലാ​ണ്. എ​ന്‍​ജി​നി​ലേ​ക്കു​ള്ള പെ​ട്രോ​ള്‍ കു​പ്പി​യി​ല്‍ കെ​ട്ടി​ത്തൂ​ക്കി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ശ്വി​ന്‍ നി​ര്‍​മി​ച്ച​ത് കു​ഞ്ഞു വ​ണ്ടി​യാ​യ​തി​നാ​ല്‍ മ​റ്റു വ​ണ്ടി​ക​ളു​ടെ പെ​ട്രോ​ള്‍ ടാ​ങ്ക് ഘ​ടി​പ്പി​ക്കാ​ന്‍ വ​ലു​പ്പ​മി​ല്ല. ഇ​നി എ​ണ്ണ ടാ​ങ്ക് സ്വ​യം നി​ര്‍​മി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഹോ​ട്ട​ല്‍ ജോ​ലി​ക്കാ​ര​നാ​യ കു​റു​പ്പ​ന്‍ വീ​ട്ടി​ല്‍ ബാ​ബു​രാ​ജി​െന്‍റ​യും വി​ജി​ത​യു​ടെ​യും മ​ക​നാ​ണ്.                                                                                           

തീയ്യതി 23/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.