കണ്ണൂരിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി

2021-08-23 15:56:48

    
    കണ്ണൂർ:കണ്ണൂരിൽ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ പൊതുവാച്ചേരിയിലാണ് സംഭവം. റോഡിന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്.
മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.പൊലീസ് മൃതദേഹ പരിശോധന നടത്തുകയാണ്.

കൊല്ലപ്പെട്ടെന്ന് സംശയിക്കുന്ന ആളിന്‍െറ വീട്ടിലെ തേക്ക് മരം ഈ മാസം ഒന്‍പതാം തീയതി മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ഇയാള്‍ പൊലീസിന് കൈമാറിയിരുന്നു. രണ്ട് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു.                                                                         തീയ്യതി 23/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.