എട്ടാംക്ലാസ് വിദ്യാർഥിനി ദുബായിൽ മരണപ്പെട്ടു.
2021-08-25 12:42:06

കണ്ണൂർ; കണ്ണൂർ കണ്ണോത്തുംചാലിൽ സുഹ്റാസിലെ
കടലക്കാരൻ മഹ്റൂഫിന്റെയും മുൻ കേന്ദ്ര മന്ത്രി ഇ അഹമ്മദിൻ്റെ മരുമകളും എൻഐ മോഡൽ സ്കൂൾ അധ്യാപികയുമായ സബ്രീനയുടെയും മകൾ മനാൽ സുഹറ (13 വയസ്സ് )എൻ ഐ മോഡൽ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ദുബായ് ആശുപത്രിയിൽ വച്ചു അന്തരിച്ചു. ഫിസ മറിയം (BTech സ്റ്റുഡൻ്റ് ബാംഗ്ലൂർ, മാഹിറ സൈനബ് എന്നിവർ സഹോദരിമാർ ആണ്. കബറടക്കം 25 ആഗസ്റ്റ് രാവിലെ 10 മണിക്ക് ദുബായ് അൽ ഖോസ്ൽ വച്ചു നടക്കും.
തീയ്യതി 25/08/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.