ജനപ്രതിനിധികള്‍ പ്രതിയായ 36 കേസുകള്‍ അനുമതിയില്ലാതെ കേരളം പിന്‍വലിച്ചു

2021-08-26 17:46:52

    
    ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ ജനപ്രതിനിധികള്‍ പ്രതിയായ 36 കേസുകള്‍ കേരളം പിന്‍വലിച്ചു.2020 സെപ്റ്റംബര്‍ 16നും 2021 ജൂലൈ 31നും ഇടയിലാണ് കേസുകളാണ് പിന്‍വലിച്ചത്.

സുപ്രീംകോടതിക്ക് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കേരളാ ഹൈക്കോടതി രജിസ്ട്രാറാണ് കെമാറിയത്.തിരുവനന്തപുരം,തളിപ്പറമ്പ്,കണ്ണൂര്‍, മാനന്തവാടി കോടതികള്ളില്‍ നിന്നായി 36 ഓളം കേസുകളാണ് ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ പിന്‍വലിച്ചിരിക്കുന്നത്.
ഹൈക്കോടതി അനുമതിയില്ലാതെ ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.                                                                                       തീയ്യതി 26/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.