മഞ്ചേശ്വരം മണ്ഡലം ദാരിമീസ് കമ്മിറ്റി നിലവിൽ വന്നു

2021-08-27 11:58:54

    
    മഞ്ചേശ്വരം :തെന്നിന്ത്യയിലെ ഉന്നത മത ഭൗതിക കലാലയമായ ജാമിഅ ദാറുസ്സലാം അൽ ഇസ്ലാമിയയുടെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ  ദാരിമീസ് അസോസിയേഷന്റെ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി രൂപീകരണ കോവെൻഷൻ ഹൊസങ്കടി സമസ്ത ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്നു.ദാരിമീസ് ജില്ലാ ട്രെഷറർ അബ്ദുൽ മജീദ് ദാരിമി പൈവളിക ആദ്യക്ഷത വഹിച്ചു സയ്യിദ് ഹാരിസ് തങ്ങൾ ഹൈത്തമി അൽ ഹൈദ്രോസി ഉത്ഘാടനം ചെയ്തു ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ സുബൈർ ദാരിമി തെരഞ്ഞെടുപ്പ നിയന്ത്രിച്ചു  ജില്ലാ വർക്കിംഗ്‌ സെക്രട്ടറി കന്തൽ അലി ദാരിമി, ഇബ്രാഹിം ദാരിമി മിയപദവ്,അലി ദാരിമി പാവൂർ,ഇബ്രാഹിം ദാരിമി മച്ചംപാടി,ആശംസ നേർന്നു ഇസ്മായിൽ ദാരിമി സ്വാഗതവും നന്ദിയും പറഞ്ഞു


ഭാരവാഹികൾ
പ്രസിഡന്റ്‌ സയ്യിദ് ഹാരിസ് തങ്ങൾ ഹൈത്തമി അൽ ഹൈദ്രോസി മുട്ടം,
വർക്കിംഗ്‌ പ്രസിഡന്റ്‌ ഇബ്രാഹിം ദാരിമി മച്ചംപാടി 
വൈസ് പ്രസിഡന്റുമാർ ഇബ്രാഹിം ദാരിമി മിയപദവ്,മഹമൂദ് ദാരിമി മച്ചംപാടി,ജനറൽ സെക്രട്ടറി ഇസ്മായിൽ ദാരിമി സത്യടുക വർക്കിംഗ്‌ സെക്രട്ടറി ബഷീർ ദാരിമി കജെ,ജോയിന്റ് സെക്രട്ടറിമാർ,വി കെ അബ്ദുൽ ഖാദർ ദാരിമി,ഫാറൂഖ് ദാരിമി,
ട്രെഷറർ അലി ദാരിമി പാവൂർ,ഐ ടി കോ ഓഡിനേറ്റർ ഹനീഫ് ദാരിമി ബെജ്ജ                                             തീയ്യതി 27/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.