വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് വച്ച് തലപ്പാടി അതിര്‍ത്തി കടക്കാന്‍ ശ്രമം; ഏഴുപേര്‍ അറസ്റ്റില്‍
2021-08-27 16:21:55

വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് വച്ച് കേരള - കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി കടക്കാന്‍ ശ്രമിച്ച ഏഴുപേരെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.
ഇവരില്‍ ആറുപേര്‍ കാസര്‍കോട് സ്വദേശികളാണ്. ഒരാള്‍ മംഗളൂരു സ്വദേശിയാണ്. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിനികളായ മൂന്ന് യുവതികള്‍ക്കെതിരെ കേസും റജിസ്റ്റര്‍ ചെയ്തു.
നേരത്തെ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന റിപ്പോര്‍ട്ടില്‍ തീയതിയും പേരുവിവരങ്ങളും മാറ്റിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. തീയ്യതി 27/08/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.