ക്യാൻസർ രോഗികൾക്ക് മുടി വെട്ടി നൽകി റിഷാൻ

2021-08-27 16:23:45

    
    ഇരിക്കൂർ വയക്കാംകോട് മുബാറക് നഗറിലെ റിഷാൻ എന്ന യുവാവാണ് നാടിന് തന്നെ മാതൃകയായത്
ഒരു വർഷത്തിലതിക മായി കഠിന പ്രയത്നത്തിലൂടെ വളർത്തിയ മുടിയാണ് ക്യാൻസർ രോഗികൾക്ക് നൽകിയത്  വയക്കാംകോട് ബ്ലാക്ക് ജോക്കേഴ്സ് അംഗമായ റിഷാൻ കംപ്യൂട്ടർ വിദ്യാർത്ഥിയാണ്                                                                                                                                                                   തീയ്യതി 27/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.