ആലപ്പുഴയില്‍ വാന്‍ കത്തി ഡ്രൈവര്‍ മരിച്ചു, ആത്മഹത്യയാണെന്ന് സൂചന

2021-08-28 17:00:53

    
    ആലപ്പുഴ: കണിച്ചുകുളങ്ങരയില്‍ വാന്‍ കത്തി ഡ്രൈവര്‍ മരിച്ചു.അരൂര്‍ ചന്തിരൂര്‍ സ്വദേശി രാജീവന്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

രാജീവന് മാനസിക പ്രയാസങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇന്ന് പുലര്‍ച്ചെ 5.45 ഓടെയാണ് വാഹനം കത്തുന്നത് നാട്ടുകാര്‍ കണ്ടത്. ഫയര്‍ഫോഴ്‌സ് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും രാജീവന്റെ ജീവന്‍ രക്ഷിക്കാനായില്ല. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.                                                                                                                                       തീയ്യതി 28/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.