കർഷക സമരത്തിനു നേരെ പൊലിസ് നടത്തുന്ന കൊടും ക്രൂരതക്കെതിരെ കേരള കർഷക സംഘം കോതമംഗലത്ത് പ്രതിഷേധം സംഘടിപ്പിച്ചു

2021-08-31 13:20:19

    
    കോതമംഗലം: രാജ്യ തലസ്ഥാനത്തെ  കർഷക സമരത്തിനെതിരെ    പൊലിസ് നടത്തുന്ന കൊടും ക്രൂരതക്കെതിരെ കേരള കർഷക സംഘം ഏരിയ കമ്മറ്റി കോതമംഗലം ടൗണിൽ പ്രതിഷേധ സമരവും പന്തം കൊളുത്തി പ്രകടനവും നടത്തി . കർഷക സംഘം സംസ്ഥാന ട്രഷററും
സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗവുമായ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു കർഷക സംഘം
ജില്ല ജോയിൻ്റ് സെക്രട്ടറി ആർ അനിൽ കുമാർ , ഏരിയ സെക്രട്ടറി കെ കെ ശിവൻ , പൗലോസ് കെ മാത്യു എന്നിവർ സംസാരിച്ചു
ചെറുവട്ടൂർ , നെല്ലിക്കുഴി ,ത്യക്കാരിയൂർ
പിണ്ടിമന , കോട്ടപ്പടി , കുട്ടമ്പുഴ ,വടാട്ടുപാറ എന്നി മേഖലകളിലും പ്രതിഷധ സമരങ്ങൾ നടന്നു.                 തീയ്യതി 31/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.