അതിഥി തൊഴിലാളികൾക്ക് വാക്സിനേഷൻ ക്യാമ്പ് നടത്തി

2021-08-31 13:21:25

    
    കോതമംഗലം : പിണ്ടിമന ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 
അയിരൂർപാടം ഹിദായത്തുൽ ഇസ്ലാം മദ്രസ ഓഡിറ്റോറിയത്തിൽ അതിഥി തൊഴിലാളികൾക്ക് 
 ഒന്നാംഘട്ട വാക്സിനേഷൻ ക്യാമ്പ് നടത്തി .
പ്രസിഡണ്ട് ജസ്സി സാജു ,മെമ്പർമാരായ  എസ് എം  അലിയാർ ,ലാലിജോയ് ,സി ജി ആന്റണി ,
ടികെ കുമാരി ,ഡോ ഐബിൻ ,നേഴ്സുമാരായ റിയ ബേസിൽ ,ജിജിലിന്റോ, ആശാ വർക്കർമാരായ സരോജിനി ,അജിത രാജു ,റജീന ടീച്ചർ ,ആൽ വിൻ 
എന്നിവർ നേതൃത്വം നൽകി                                                                                                                                                       തീയ്യതി 31/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.