നിര്യാതയായി
2021-09-02 12:22:26

കാസർകോട് : ചെമ്മനാട് ചേക്കരംകോട് പരേതനായ സി.കെ മുഹമ്മദിൻ്റെയും ആയിശയുടേയും മകളായ സി.കെ സുഹറ (70)നിര്യാതയായി, ഭർത്താവ് :
പരേതനായ മുഹമ്മദ് ചേരങ്കൈ .
മക്കൾ: ഷാജഹാൻ (C M Traders) ഷരീഫ് ,സൗദ, പരേതനായ അമീർ അലി, മരുമക്കൾ :
അഡൂർ ഇബ്രാഹിം IAS (മുൻ ജില്ലാ കമീഷണർ മംഗലാപുരം) ,റസീന കുമ്പള, നുസ്റത്ത് ബേക്കൽ.
സഹോദരങ്ങൾ : ആലക്കാൽ മാഹിൻ ചേക്കരംകോട് പരേതരായ ആലക്കാൽ ശാഫി പരവനടുക്കം ,മറിയമ്മ, സൈനബ . തീയ്യതി 02/09/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.