യുവതിയെ പലയിടത്തും കൊണ്ട് പോയി പീഡിപ്പിച്ചു, കാഞ്ഞങ്ങാട്ടെ ഫ്രൂട്ട്സ് വ്യാപാരിഅറസ്റ്റിൽ

2021-09-02 12:29:44

    
    കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പല സ്ഥലത്തും കൊണ്ട് പോയി പീഡിപ്പിച്ച ശേഷം മുങ്ങിയ യുവാവ് അറസ്റ്റിൽ


കോഴിക്കോട് പെരുമണ്ണ ബഷീറിന്റെ മകൻ ഫൈസൽ (36) ആണ് അറസ്റ്റിലായത്. ഒരാഴ്ച്ച മുമ്പ് കടിഞ്ഞിമൂലയിലെ യുവാവിനെ തട്ടിക്കൊണ്ട് പോയി മു റിയിലിട്ട് മർദ്ദിച്ച കേസിൽ അറസ്റ്റിലായ പ്രതി അബ്ദുൾ സലാമിന്റെ, കോട്ടച്ചേരിയിലെ പഴക്കടയിൽ സെയിൽസ്മാനായ ഫസൽ കടയിൽ പഴം വാങ്ങാനെത്തിയ കാഞ്ഞങ്ങാട് സൗത്തിലെ 38കാരി യെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി ചെറുവത്തൂർ, ഉദുമ, കാസർകോട് തുടങ്ങിയ സ്ഥലങ്ങളിൽ

കൊണ്ട് പോയി പീഡിപ്പിച്ചശേഷം മുങ്ങിയ ഫൈസലിന് ഭാര്യയും കുട്ടികളുമുണ്ട ന്ന് പിന്നീടാണ് യുവതി അറിയുന്നത്.

ഇയാൾ നൽകിയ പേരും വിലാസവും കളവായിരുന്നു. ഇതിനെ തുടർന്നാണ് യുവതി പോലീസിൽ പരാതിയുമായെ ത്തിയത്.

പോലീസ് ഫോൺ നമ്പർ പരിശോധിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്.                                                                         

തീയ്യതി 02/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.