പാലാർ മോഹനൻ രക്തസാക്ഷിത്വദിനം

2021-09-06 17:06:54

    
    ബന്തടുക്ക: ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ബന്തടുക്കയിൽ നേതൃത്വം കൊടുത്ത പാലാർ മോഹനൻ്റ ഇരുപത്തിമൂന്നാം രക്തസാക്ഷിത്വ ദിനത്തിൽ കുറ്റിക്കോൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബന്തടുക്ക പ്രിയദർശിനി മന്ദിരത്തിൽ അനുസ്മരണ യോഗവും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡൻ്റ് സാബു അബ്രഹാം അദ്ധ്യക്ഷത വഹിച്ചു.ഡി സി സി പ്രസിഡൻറ് പി കെ ഫൈസൽ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ബലരാമൻ നമ്പ്യാർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബിപി പ്രദീപ്, തൃക്കരിപ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കുഞ്ഞിക്കണ്ണൻ, പുഴ നാട് ഗോപാലകൃഷ്ണൻ, ജോസ് പാറത്തട്ടേൽ,തോമസ് ജേക്കബ്, അജിത്ത് കുമാർ വി ഡി, കമലാക്ഷൻ ചൂരിത്തോട്,പവിത്രൻ സി നായർ, ലില്ലി തോമസ്, രാധാകൃഷ്ണൻ ,നാരായണൻ പള്ളക്കാട്, വസന്തൻ ഐ എസ് , നീലകണ്ഠൻ നായർ ,ഒ വി വിജയൻ ,രതീഷ് ബേത്തലം,നാരായണൻ മാവിലാംകോട്ട, കൃഷ്ണൻ ബി ,ഹനീഫ എം എച്ച്,നിഷാ അരവിന്ദ്, ബിജേഷ് തറപ്പിൽ, തേരേസ ഫ്രാൻസിസ്,കൃഷ്ണപ്രസാദ്, രവി എസി, ശുഭാലോ ഹിദാക്ഷൻ, സമീറ ഖാദർ ,സന്തോഷ് തറപ്പിൽ,അപ്പു ബന്തടുക്ക, ബിലാൽ, പ്രശാന്ത് ചൂരിത്തോട്.                                                                                     തീയ്യതി 06/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.