കാഞ്ഞങ്ങാട്ട് സ്ത്രീ ട്രെയിൻതട്ടി മരിച്ചു

2021-09-06 17:12:31

    
    കാഞ്ഞങ്ങാട് : ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു കല്ലൂരാവിയിലെ ഇസ്മായിലിന്റെ ഭാര്യ കുഞ്ഞാമിന (71)ആണ് ഇന്ന് ഉച്ചക്ക് 12മണിയോടെ ട്രെയിൻ തട്ടി മരിച്ചത്

ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി കാഞ്ഞങ്ങാട് സൗത്തിലെ ബന്ധുവീട്ടിലേക്ക് പോകുംവഴി പാളം മുറിച്ച് കടക്കവേ ആണ് അപകടം ഉണ്ടായത്, സ്ത്രീ ബധിരയും മൂകയും ആയിരുന്നു, മക്കൾ സലാം കരീം.                                                                                                                                          

തീയ്യതി 06/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.