പൊതുസേവന കേന്ദ്രത്തിന്റേയും ടൂൾകിറ്റ് വിതരണത്തിന്റേയും ഉദ്ഘാടനം

2021-09-07 15:24:07

    
    തൃശൂർ ചേർപ്പ് വുഡ് ക്ലസ്റ്റർ പൊതുസേവന കേന്ദ്രത്തിന്റേയും ടൂൾകിറ്റ് വിതരണത്തിന്റേയും ഉദ്ഘാടനം ഏഴിന് രാവിലെ ഒമ്പതിന് വ്യവസായ മന്ത്രി പി.രാജീവ് നിർവഹിക്കും.  സി.സി.മുകുന്ദൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
ടി.എൻ.പ്രതാപൻ എം.പി, ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കരകൗശല വികസന കോർപ്പറേഷൻ എം.ഡി. എൻ.കെ.മനോജ്, വാർഡ് അംഗം ശ്രുതി ശ്രീശങ്കർ, ചേർപ്പ് കാർപന്റേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് എം.പി. ഭവാനിസൻ തുടങ്ങിയവർ പങ്കെടുക്കും.                            തീയ്യതി 07/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.