കഞ്ചിക്കട്ടയിൽ 3 ലിറ്റർ കർണ്ണാടക മദ്യവുമായി ഒരാൾ പിടിയിൽ.

2021-09-07 17:03:08

    
    കുമ്പള: കഞ്ചിക്കട്ടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 3.96 ലിറ്റർ കർണ്ണാടക മദ്യവുമായി ഒരാൾ പിടിയിൽ.

കഞ്ചിക്കട്ട സ്വദേശി ദിനേശ് ഭണ്ഡാരി എന്നയാളെയാണ് കുമ്പള ഇൻസ്‌പെക്ടർ എ.അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇയാളിൽ നിന്നും 180 മില്ലിയുടെ 22 കുപ്പി മദ്യമാണ് പിടികൂടിയത്.
ഐബി പി.ഒ.ബാബുപ്രസാദ്,   പി.ഒ. ഏ.വി.രാജീവൻ , സി.ഇ.ഓമാരായ എം.ഹമീദ് , ജിജിത്ത് കുമാർ, എം.എം.അഖിലേഷ്, വി.ബി.സബിത് ലാൽ. എന്നിവർ സംഘത്തിലുണ്ടായിരുന്നു.                               തീയ്യതി 07/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.