യു.പി മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ ആത്മാറാം തോമര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

2021-09-10 17:27:15

    
    ലഖ്​നോ : ഉത്തര്‍പ്രദേശ്​ മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ ആത്മാറാം തോമര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി . യു.പി ഭാഗ്​പത്തിലെ വസതിയിലാണ്​ വെള്ളിയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്​.കഴുത്തില്‍ തൂവാല പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത് . കൂടാതെ ഇദ്ദേഹത്തിന്‍റെ ഫോണും കാറും കാണാതായിട്ടുണ്ട്​.മുതിര്‍ന്ന പൊലീസ്​ ഉദ്യോഗസ്​ഥര്‍ സ്​ഥലത്തെത്തി കൊലപാതക കേസ്​ രജിസ്റ്റര്‍ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക്​ സംഘവും ഡോഗ്​ സ്​ക്വാഡും പ്രദേശത്ത്​ പരി​േശാധന നടത്തും. അതെസമയം തോമറിനെ കഴുത്ത്​ ഞെരിച്ച്‌​ കൊലപ്പെടുത്തിയതെന്നാണ്​ പ്രാഥമിക നിഗമനമെന്ന്​ പൊലീസ്​ പറഞ്ഞു.ലഖ്​നോ : ഉത്തര്‍പ്രദേശ്​ മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ ആത്മാറാം തോമര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി . യു.പി ഭാഗ്​പത്തിലെ വസതിയിലാണ്​ വെള്ളിയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്​.കഴുത്തില്‍ തൂവാല പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത് . കൂടാതെ ഇദ്ദേഹത്തിന്‍റെ ഫോണും കാറും കാണാതായിട്ടുണ്ട്​.മുതിര്‍ന്ന പൊലീസ്​ ഉദ്യോഗസ്​ഥര്‍ സ്​ഥലത്തെത്തി കൊലപാതക കേസ്​ രജിസ്റ്റര്‍ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക്​ സംഘവും ഡോഗ്​ സ്​ക്വാഡും പ്രദേശത്ത്​ പരി​േശാധന നടത്തും. അതെസമയം തോമറിനെ കഴുത്ത്​ ഞെരിച്ച്‌​ കൊലപ്പെടുത്തിയതെന്നാണ്​ പ്രാഥമിക നിഗമനമെന്ന്​ പൊലീസ്​ പറഞ്ഞു.ലഖ്​നോ : ഉത്തര്‍പ്രദേശ്​ മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ ആത്മാറാം തോമര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി . യു.പി ഭാഗ്​പത്തിലെ വസതിയിലാണ്​ വെള്ളിയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്​.കഴുത്തില്‍ തൂവാല പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത് . കൂടാതെ ഇദ്ദേഹത്തിന്‍റെ ഫോണും കാറും കാണാതായിട്ടുണ്ട്​.മുതിര്‍ന്ന പൊലീസ്​ ഉദ്യോഗസ്​ഥര്‍ സ്​ഥലത്തെത്തി കൊലപാതക കേസ്​ രജിസ്റ്റര്‍ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക്​ സംഘവും ഡോഗ്​ സ്​ക്വാഡും പ്രദേശത്ത്​ പരി​േശാധന നടത്തും. അതെസമയം തോമറിനെ കഴുത്ത്​ ഞെരിച്ച്‌​ കൊലപ്പെടുത്തിയതെന്നാണ്​ പ്രാഥമിക നിഗമനമെന്ന്​ പൊലീസ്​ പറഞ്ഞു.ലഖ്​നോ : ഉത്തര്‍പ്രദേശ്​ മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ ആത്മാറാം തോമര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി . യു.പി ഭാഗ്​പത്തിലെ വസതിയിലാണ്​ വെള്ളിയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്​.കഴുത്തില്‍ തൂവാല പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത് . കൂടാതെ ഇദ്ദേഹത്തിന്‍റെ ഫോണും കാറും കാണാതായിട്ടുണ്ട്​.മുതിര്‍ന്ന പൊലീസ്​ ഉദ്യോഗസ്​ഥര്‍ സ്​ഥലത്തെത്തി കൊലപാതക കേസ്​ രജിസ്റ്റര്‍ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക്​ സംഘവും ഡോഗ്​ സ്​ക്വാഡും പ്രദേശത്ത്​ പരി​േശാധന നടത്തും. അതെസമയം തോമറിനെ കഴുത്ത്​ ഞെരിച്ച്‌​ കൊലപ്പെടുത്തിയതെന്നാണ്​ പ്രാഥമിക നിഗമനമെന്ന്​ പൊലീസ്​ പറഞ്ഞു.ലഖ്​നോ : ഉത്തര്‍പ്രദേശ്​ മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ ആത്മാറാം തോമര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി .യു.പി ഭാഗ്​പത്തിലെ വസതിയിലാണ്​ വെള്ളിയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്​.കഴുത്തില്‍ തൂവാല പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത് . കൂടാതെ ഇദ്ദേഹത്തിന്‍റെ ഫോണും കാറും കാണാതായിട്ടുണ്ട്​.മുതിര്‍ന്ന പൊലീസ്​ ഉദ്യോഗസ്​ഥര്‍ സ്​ഥലത്തെത്തി കൊലപാതക കേസ്​ രജിസ്റ്റര്‍ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക്​ സംഘവും ഡോഗ്​ സ്​ക്വാഡും പ്രദേശത്ത്​ പരി​േശാധന നടത്തും. അതെസമയം തോമറിനെ കഴുത്ത്​ ഞെരിച്ച്‌​ കൊലപ്പെടുത്തിയതെന്നാണ്​ പ്രാഥമിക നിഗമനമെന്ന്​ പൊലീസ്​ പറഞ്ഞു.                                              തീയ്യതി 10/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.