മെഡിക്കല്‍ കോളേജിലെ സ്വീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് മന്ത്രി എം.വി.ഗോവിന്ദന്‍ ഉദ്‌ഘാടനം ചെയ്തു

2021-09-10 17:31:06

    
    കോര്‍പ്പറേഷന്‍ അമൃത് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച മെഡിക്കല്‍ കോളേജിലെ സ്വീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് മന്ത്രി എം.വി.ഗോവിന്ദന്‍ ഉദ്‌ഘാടനം ചെയ്തു. മേയര്‍ ആര്യാ രാജേന്ദ്രന്‍ അധ്യക്ഷയായി.

കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ., ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു, അമൃത് മിഷന്‍ ഡയറക്ടര്‍ ഡോ. രേണുരാജ്‌, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ ഡി.ആര്‍.അനില്‍, യു.ഡി.എഫ്. കക്ഷിനേതാവ് പി.പത്മകുമാര്‍, സെക്രട്ടറി ബിനുഫ്രാന്‍സിസ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

The post മെഡിക്കല്‍ കോളേജിലെ സ്വീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് മന്ത്രി എം.വി.ഗോവിന്ദന്‍ ഉദ്‌ഘാടനം ചെയ്തു.                         തീയ്യതി 10/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.