തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നീട്ടി; കേരളത്തിലേക്കുളള ബസ് ഗതാഗതം പുന:സ്ഥാപിക്കില്ല

2021-09-10 17:37:21

    
    ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നീട്ടി.സെപ്തംബര്‍ 31 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്.തമിഴ്‌നാട് മുഖ്യമന്ത്രി എന്‍കെ സ്റ്റാലിനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആരാധനാലയങ്ങളിലെ ഉല്‍സവങ്ങള്‍,രാഷ്‌ട്രിയ,സാമൂഹിക,സംസ്‌കാരിക പരിപാടികള്‍ എന്നിവയ്‌ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കടുത്ത കൊറോണ മാനദണ്ഡങ്ങശള്‍ പാലിച്ചു മാത്രമേ പരിപാടികള്‍ നടത്താന്‍ അനുവാദമുളളൂ.

കേരളത്തില്‍ കൊറോണ നിപ തുടരുന്ന സാഹചര്യത്തില്‍ പരിശോധനയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.ഇരു സംസഥാനങ്ങള്‍ക്കും ഇടയില്‍ ബസ് ഗതാഗതം പുന:സ്ഥാപിക്കില്ലയെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.                                     തീയ്യതി 10/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.