ഗുജറാത്ത് മുഖ്യമന്ത്രി രാജിവെച്ചു

2021-09-11 17:13:15

    
    അഹമ്മദാബാദ് | ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി അപ്രതീക്ഷിതമായി രാജിവെച്ചു. അടുത്ത വര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അപ്രതീക്ഷിത നീക്കം.
കൊവിഡ് പ്രതിരോധത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ പരാജയമായതും ജനവികാരം എതിരായതുമാണ് തിരക്കിട്ട നീക്കത്തിന് പിന്നിലെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തല മാറ്റി പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് ബി ജെ പി ശ്രമിക്കുന്നത്.

ഇതോടെ, ഈയടുത്ത് രാജിവെക്കുന്ന നാലാമത്തെ ബി ജെ പി മുഖ്യമന്ത്രിയാണ് വിജയ് രുപാണി. നേരത്തേ കര്‍ണാടകയില്‍ ബി എസ് യെദ്യൂരപ്പയും ഉത്തരാഖണ്ഡില്‍ തിരാഥ് സിംഗ് റാവത്തും പകരം വന്ന ത്രിവേന്ദ്ര റാവത്തും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു.

ഗുജറാത്ത് മുഖ്യമന്ത്രി രാജിവെച്ചു

സര്‍വകലാശാലകളില്‍ എല്ലാ ആശയങ്ങളും പഠിക്കണം: ഗവര്‍ണര്‍

ആലപ്പുഴ സി പി എമ്മില്‍ അച്ചടക്ക നടപടി

ആള്‍ത്താരയും ആരാധനയും വെറുപ്പിന്റെ രാഷട്രീയം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കരുത്; പാല ബിഷപ്പിനെതിരെ മാര്‍ കൂറിലോസ്

നിപ: പരിശോധിച്ച സാമ്ബിളുകളെല്ലാം നെഗറ്റീവ്; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരും: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

കര്‍ണാലിലെ ലാത്തിച്ചാര്‍ജില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു; കര്‍ഷകര്‍ സമരം അവസാനിപ്പിച്ചു.                                                   തീയ്യതി 11/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.