ആലപ്പുഴ സി പി എമ്മില്‍ അച്ചടക്ക നടപടി

2021-09-11 17:14:21

    
    ആലപ്പുഴ | സി പി എമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ ആലപ്പുഴ ജില്ലയില്‍ പാര്‍ട്ടിതല അച്ചടക്ക നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ രാഘവനെ തരംതാഴ്ത്തി. ജില്ലാ കമ്മിറ്റിയിലേക്കാണ് താരംതാഴ്ത്തിയത്. ചാരുംമൂട് മുന്‍ ഏരിയ സെക്രട്ടറിയും നൂറനാട് പടനിലം സ്‌കൂള്‍ മാനേജറുമായ കെ മനോഹരനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

നൂറനാട് പടനിലം സ്‌കൂള്‍ ഗ്രൗണ്ട് ക്രമക്കേടിലെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. 1.63 കോടിയുടെ ക്രമക്കേട് സംബന്ധിച്ചായിരുന്നു പാര്‍ട്ടിതല അന്വേഷണം നടന്നത്. വിഷയത്തില്‍ ഇരുവര്‍ക്കും ക്രമക്കേടില്‍ പങ്കുള്ളതായി അന്വേഷണ സമിതി വിലയിരുത്തിയതായാണ് റിപ്പോര്‍ട്ട്.

ഗുജറാത്ത് മുഖ്യമന്ത്രി രാജിവെച്ചു

സര്‍വകലാശാലകളില്‍ എല്ലാ ആശയങ്ങളും പഠിക്കണം: ഗവര്‍ണര്‍

ആലപ്പുഴ സി പി എമ്മില്‍ അച്ചടക്ക നടപടി

ആള്‍ത്താരയും ആരാധനയും വെറുപ്പിന്റെ രാഷട്രീയം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കരുത്; പാല ബിഷപ്പിനെതിരെ മാര്‍ കൂറിലോസ്

നിപ: പരിശോധിച്ച സാമ്ബിളുകളെല്ലാം നെഗറ്റീവ്; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരും: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

കര്‍ണാലിലെ ലാത്തിച്ചാര്‍ജില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു; കര്‍ഷകര്‍ സമരം അവസാനിപ്പിച്ചു.                                                  തീയ്യതി 11/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.