ബേപ്പൂർ- മെഡിക്കൽ കോളേജ് റൂട്ടിൽ കെ എസ് ആർ ടി സി സർവ്വീസ് ആരംഭിക്കുന്നു

2021-09-13 16:59:00

    
    കോഴിക്കോട്: ബേപ്പൂർ --മെഡിക്കൽ കോളേജ് റൂട്ടിൽ
കെ എസ് ആർ ടി സി  സർവ്വീസ് ആരംഭിക്കുന്നു പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് ഗതാഗത വകുപ്പ് മന്ത്രി ആന്റണിരാജുവുമായി നടത്തിയ ചർച്ചയിലാണ് ബസ് റൂട്ട് അനുവദിക്കാൻ തീരുമാനമായത് ഒക്ടോബർ ഒന്നാം തിയതി വൈകീട്ട് 5മണിക്ക് മന്ത്രി ആന്റണിരാജു പുതിയ ബസ് റൂട്ട് ബേപ്പൂരിൽ ഉൽഘാടനം ചെയ്യും.                                                                             തീയ്യതി 13/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.