കോ​​​​സ്റ്റ് ഗാ​​​​ര്‍​​​​ഡി​​​​ല്‍ യാ​​​​ന്ത്രി​​​​ക്

2021-09-14 17:29:12

    
    തീ​​​​ര​​​​സം​​​​ര​​​​ക്ഷ​​​​ണ സേ​​​​ന​​​​യി​​​​ല്‍ യാ​​​ന്ത്രി​​​ക് ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി‌​​ലേ​​​​ക്ക് വൈകാതെ വിജ്ഞാപനം പുറപ്പെടുവിക്കും.
യോ​​​​​​ഗ്യ​​​​​​ത: പ​​​ത്താം​​​ക്ലാ​​​സും അ​​​റു​​​പ​​​തു ശ​​​ത​​​മാ​​​നം മാ​​​ര്‍​​​ക്കോ​​​ടെ ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ല്‍, മെ​​​ക്കാ​​​നി​​​ക്ക​​​ല്‍, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്, ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ എ​​​ന്‍​​​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ​​യും. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍​​​ക്ക് മാ​​​ര്‍​​​ക്കി​​​ല്‍ അ​​​ഞ്ചു ശ​​​ത​​​മാ​​​നം ഇ​​​ള​​​വ് ല​​​ഭി​​​ക്കും.

പ്രാ​​​​​​യം: 18- 22 വയസ്. പ​​​​​​ട്ടി​​​​​​ക​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ര്‍​​​​​​ക്ക് അ​​​​​​ഞ്ചും ഒ​​​​​​ബി​​​​​​സി​​​​​​ക്കു മൂ​​​​​​ന്നും വ​​​​​​ര്‍​​​​​​ഷം ഉ​​​​​​യ​​​​​​ര്‍​​​​​​ന്ന പ്രാ​​​​​​യ​​​​​​പ​​​​​​രി​​​​​​ധി​​​​​​യി​​​​​​ല്‍ ഇ​​​​​​ള​​​​​​വു​​​​​​ണ്ട്.

ശ​​​​​​ന്പ​​​​​​ളം: തു​​​​​​ട​​​​​​ക്ക​​​​​​ത്തി​​​​​​ല്‍ 20,000 രൂ​​​​​​പ. കൂ​​​​​​ടാ​​​​​​തെ മ​​​​​​റ്റാ​​​​​​നു​​​​​​കൂ​​​​​​ല്യ​​​​​​ങ്ങ​​​​​​ളും ല​​​​​​ഭി​​​​​​ക്കും.
ശാ​​​​​​രീ​​​​​​രി​​​​​​ക യോ​​​​​​ഗ്യ​​​​​​ത: ഉ​​​​​​യ​​​​​​രം- കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് 157 സെ.​​​​​​മീ., നെ​​​​​​ഞ്ച​​​​​​ള​​​​​​വ്- ആ​​​​​​നു​​​​​​പാ​​​​​​തി​​​​​​കം, കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് അ​​​​​​ഞ്ചു സെ.​​​​​​മീ. വി​​​​​​കാ​​​​​​സം. തൂ​​​​​​ക്കം ഉ​​​​​​യ​​​​​​ര​​​​​​ത്തി​​​​​​നും പ്രാ​​​​​​യ​​​​​​ത്തി​​​​​​നും ആ​​​​​​നു​​​​​​പാ​​​​​​തി​​​​​​കം. കാ​​​​​​ഴ്ച​​​​​​ശ​​​​​​ക്തി: 6/24 (Good Eye). 6/24 (Bad Eye). സാ​​​​​​ധാ​​​​​​ര​​​​​​ണ കേ​​​​​​ള്‍​​​​​​വി​​​​​​ശ​​​​​​ക്തി​​​​​​യും ആ​​​​​​രോ​​​​​​ഗ്യ​​​​​​മു​​​​​​ള്ള പ​​​​​​ല്ലു​​​​​​ക​​​​​​ളും ഉ​​​​​​ണ്ടാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം. അം​​​​​​ഗ​​​​​​വൈ​​​​​​ക​​​​​​ല്യ​​​​​​ങ്ങ​​​​​​ള്‍ ഉ​​​​​​ണ്ടാ​​​​​​ക​​​​​​രു​​​​​​ത്.

അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട വി​​​​​​ധം:www.joincoastguard.org എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റ് മു​​​​​​ഖേ​​​​​​ന ഓ​​​​​​ണ്‍​ലൈ​​​​​​നാ​​​​​​യി അ​​​​​​പേ​​​​​​ക്ഷി​​​​​​ക്ക​​​​​​ണം.                                                                     തീയ്യതി 14/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.