അദ്ധ്യാപന രംഗത്തെ മികച്ച പ്രവർത്തനത്തിന്  ഗിരിജ. എം.പിയ്ക്ക്  "സർവ്വശ്രേഷ്ഠ ശിക്ഷക് പുരസ്കാർ"

2021-09-14 17:42:22

    
    ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിലെ ഹൈസ്കൂൾ വിഭാഗം സീനിയർ അസിസ്റ്റൻ്റും ഹിന്ദി റ്റീച്ചറും, ജൂനിയർ റെഡ് ക്രോസ് കോർഡിനേറ്ററുമായ തൃക്കളത്തൂർ സ്വദേശിയായ ഗിരിജ എം പി യ്ക്ക് "സർവ്വ ശ്രേഷ്ഠ ശിക്ഷക് പുരസ്കാർ" നൽകി ആദരിക്കുന്നു. 

സെപ്റ്റംബർ 14 ഹിന്ദി ദിനത്തിൽ അദ്ധ്യാപന രംഗത്തെ മികച്ചതും മാതൃകാപരവുമായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) ഈ പുരസ്കാരം നൽകുന്നത്.                                                                                                                             തീയ്യതി 14/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.