സഞ്ചാരികൾ ജാഗ്രത പാലിക്കുക

2021-09-16 17:13:01

    
    ചാലിയക്കര മാമ്പഴത്തറ പാതയിൽ നാരങ്ങാചാലിനു സമീപം ഇന്നലെ രാത്രിയിൽ കാട്ടാനയുമായുള്ള ഏറ്റുമുട്ടലിൽ  1000 kg തൂക്കം വരുന്ന മൂന്നു വയസ്സ് പ്രായം വരുന്ന കാട്ടുപോത്ത് ചത്തു.
 പത്തനാപുരം റേഞ്ച് ഓഫീസർ ദിലീഫിന്റെ നേതൃത്വത്തിലുള്ള വനപാലകർ സ്ഥലത്തു എത്തി പരിശോധന നടത്തി. പ്രദേശത്തു കുറച്ചു ദിവസമായി ആനയുടെ ശല്യം രൂക്ഷമാണ്.                                            തീയ്യതി 16/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.