ബിഷപ്പിന്റെ വിവാദ പരാമര്‍ശം: ബി.ജെ.പി നിലപാട് തള്ളി സി.കെ പത്മനാഭന്‍

2021-09-17 17:30:54

    
    പാലാ ബിഷപ്പിന്റെ വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി നിലപാട് തള്ളി മുന്‍ സംസ്ഥാന പ്രസിഡന്‍റ്‌ സി.കെ പത്മനാഭന്‍. നാര്‍ക്കോട്ടിക് ജിഹാദ് എന്ന പദം ഉപയോഗിച്ചതിന് അപ്പുറം പ്രസംഗത്തില്‍ ഒന്നും ഉണ്ടെന്ന് കരുതുന്നില്ലെന്നും വിവാദം ആളിക്കത്തിക്കുന്നതിന് പകരം തല്ലിക്കെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ജിഹാദ് എന്ന പദത്തിനടക്കം പുതിയ കാലത്ത് പല അര്‍ഥങ്ങളുണ്ടെന്നും വാക്കുകള്‍ കരുതലോടെ ഉപയോഗിക്കണമെന്നും സി.കെ. പത്മനാഭന്‍ പറഞ്ഞു.

മെത്രാന്റെ പ്രസംഗം അദ്ദേഹത്തിന്റെ സമുദായത്തെ ബോധ്യപ്പെടുത്താന്‍ പറഞ്ഞതാണ് -സി.കെ. പത്മനാഭന്‍ പറഞ്ഞു.                തീയ്യതി 17/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.