യുവതിക്ക്​ അശ്ലീല സന്ദേശം: എല്‍.സി സെക്രട്ടറിയെ സി.പി.എം സസ്‌പെന്‍ഡ് ചെയ്തു

2021-09-18 17:20:36

    
    ച​വ​റ: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സി.​പി.​എം ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നി​രി​ക്കെ തേ​വ​ല​ക്ക​ര സൗ​ത്ത് ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​സ്. അ​നി​ലി​നെ സ​സ്‌​പെ​ന്‍ഡ് ചെ​യ്തു. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി​യു​ടെ ഫോ​ണി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് അ​ശ്ലീ​ലം ക​ല​ര്‍ന്ന സ​ന്ദേ​ശ​ങ്ങ​ള്‍ തു​ട​രെ അ​യ​ച്ച​തിെന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി.
യു​വ​തി ജി​ല്ല ക​മ്മി​റ്റി​ക്കും സം​സ്ഥാ​ന ക​മ്മി​റ്റി​ക്കും പ​രാ​തി ന​ല്‍കി​യി​രു​ന്നു. ഇ​തി​നി​െ​ട, യു​വ​തി​യു​ടെ ഫോ​ണി​ല്‍ സെ​ക്ര​ട്ട​റി വി​ളി​ച്ച ശ​ബ്​​ദ​സ​ന്ദേ​ശം പു​റ​ത്താ​കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തെ​പ്പ​റ്റി പാ​ര്‍ട്ടി​ത​ല​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. തു​ട​ര്‍ന്ന് വെ​ള്ളി​യാ​ഴ്ച ഇ​തു​ള്‍പ്പെ​ടെ കാ​ര്യ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്യു​ന്ന​തി​നാ​യി ഏ​രി​യ ക​മ്മി​റ്റി കൂ​ടി. സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ കെ. ​സോ​മ​പ്ര​സാ​ദ്, സൂ​സ​ന്‍ കോ​ടി, എ​സ്. സു​ദേ​വ​ന്‍ എ​ന്നി​വ​രും ക​മ്മി​റ്റി​യി​ല്‍ പ​ങ്കെ​ടു​ത്തു. ഇൗ ​യോ​ഗ​ത്തി​െന്‍റ തീ​രു​മാ​ന​ത്തി​ലാ​ണ്​ അ​നി​ലി​നെ സ​സ്‌​പെ​ന്‍ഡ് ചെ​യ്ത​ത്.

നേ​താ​ക്ക​ള്‍ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യ​തി​നെ​തു​ട​ര്‍ന്ന് യു​വ​തി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​ട്ടി​ല്ല. എ​ന്നാ​ല്‍, ച​വ​റ ഏ​രി​യ ക​മ്മി​റ്റി​യി​ലെ പി​ണ​റാ​യി വി​ഭാ​ഗ​ത്തി​നെ​തി​രെ​യു​ള്ള വി​ഭാ​ഗീ​യ​ത​യാ​ണ് പ്ര​ശ്‌​നം രൂ​ക്ഷ​മാ​കാ​ന്‍ കാ​ര​ണ​മെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്.                                                                         തീയ്യതി 18/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.