തൊടുപുഴ ബീവറേജ് ഔട്ട്‌ലെറ്റില്‍ കത്തിക്കുത്ത്; മൂന്ന് പേര്‍ക്ക് പരിക്കേറ്റു

2021-10-04 18:44:39

    
    തൊടുപുഴ: പോലീസ് സ്റ്റേഷന് സമീപത്തെ ബീവറേജസ് ഔട്ട്ലെറ്റിൽ കത്തിക്കുത്ത്. മുട്ടം മലങ്കര സ്വദേശി ജോസാണ് ബീവറേജസ് ഔട്ട്ലെറ്റിൽ ആക്രമണം നടത്തിയത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

മദ്യം പൊതിഞ്ഞുനൽകുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് വിവരം. പ്രതി ജോസിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.                                                                        തീയ്യതി 04/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.