കറവ വറ്റിയ പശുക്കളെ കർഷകർ വനത്തിൽ തള്ളുന്നു;പിടികൂടാനെത്തുന്ന വന്യമൃഗങ്ങൾ ജനജീവിതത്തിന് ഭീഷണി

2021-10-04 18:47:14

    
    തി​രു​വ​ന​ന്ത​പു​രം: ക​റ​വ​വ​റ്റി​യ പ​ശു​ക്ക​ളെ വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ 'കാ​ട്​ ക​ട​ത്തു​ന്നു'.ഉ​ള്‍​​വ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ ഇ​വ​യെ പി​ടി​കൂ​ടാ​നെ​ത്തു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ജ​ന​ജീ​വി​ത​ത്തി​െന്‍റ സ്വൈ​രം കെ​ടു​ത്തു​ന്നു. കേ​ര​ള​ത്തോ​ടു​ചേ​ര്‍​ന്ന ക​ര്‍​ണാ​ട​ക, ത​മി​ഴ്​​നാ​ട്​ വ​നാ​തി​ര്‍​ത്തി​ക​ളി​ലാ​ണ്​ ഇ​ത്ത​ര​ത്തി​ല്‍ കാ​ട്​ ക​ട​ത്ത​ല്‍ വ്യാ​പ​ക​മാ​യ​ത്.

ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ല്‍ ജീ​വ​ന്​ ഭീ​ഷ​ണി​യാ​യി ക​ടു​വ​യും പു​ലി​യും മ​റ്റ്​ വ​ന്യ​മൃ​ഗ​ങ്ങ​ളും ഇ​പ്പോ​ള്‍ കൂ​ട്ട​മാ​യി ഇ​റ​ങ്ങാ​ന്‍ കാ​ര​ണം ഇ​താ​ണെ​ന്നും വ​നം​വ​കു​പ്പ്​ പ​റ​യു​ന്നു. ഗോ​വ​ധം നി​യ​മം​മൂ​ലം നി​രോ​ധി​ച്ച​തി​നാ​ല്‍ കര്‍ണാടകയിലും മറ്റും പ​ശു​ക്ക​ളെ ച​ന്ത​ക​ളി​ല്‍ കൊ​ണ്ടു​പോ​യി വി​ല്‍​പ​ന ന​ട​ത്തു​ന്ന​തും ഭ​ക്ഷ്യാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തും ഇ​പ്പോ​ഴി​ല്ല.

അ​തി​നാ​ല്‍ മ​റ്റ്​ വ​​ഴി​ക​ളി​ല്ലാ​തെ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍ വ​ള​രെ ര​ഹ​സ്യ​മാ​യി രാ​ത്രി​കാ​ല​ങ്ങ​ളി​ലും മ​റ്റും വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​ച്ച്‌​ കാ​ട്ടി​ല്‍ ക​യ​റ്റി​വി​ടു​ക​യാ​ണ്. ബ​ത്തേ​രി, ബ​ന്ദി​പ്പൂ​ര്‍, കൂ​ട​ല്ലൂ​ര്‍ മേ​ഖ​ല​ക​ളി​ലാ​ണ്​ ഇ​ത്​ വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​െന്‍റ വ​ന​പ​രി​ധി​യി​ല​ല്ലെ​ങ്കി​ലും പ​ശു​വി​നെ പി​ന്തു​ട​ര്‍​ന്ന്​ വ​രു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ള്‍ കേ​ര​ള​ത്തി​ലെ വ​ന​മേ​ഖ​ല​ക​ളി​ലേ​ക്കാ​ണ്​ വ​ന്നു​ക​യ​റു​ന്ന​ത്.

ഇ​വി​ട​ത്തെ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലാ​ണ്​ പി​ന്നീ​ട്,​ ഇ​വ താ​വ​ള​മു​റ​പ്പി​ക്കു​ക. ​ക​റ​വ​വ​റ്റി​യ​തും പ്ര​സ​വി​ക്കാ​നാ​കാ​തെ പ്രാ​യം​ചെ​ന്ന​വ​യും മ​ച്ചി​പ്പ​ശു​ക്ക​ളെ​യും ഇ​ത്ത​ര​ത്തി​ല്‍ കൊ​ണ്ടു​ത​ള്ളു​ന്ന​താ​യാ​ണ്​ വ​നം​വ​കു​പ്പി​ന്​ വി​വ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റൊ​ന്ന്, ഇ​ത്ത​രം പ​ശു​ക്ക​ളു​ടെ പ​രി​പാ​ല​നം ക​ര്‍​ഷ​ക​ര്‍​ക്ക്​ ഏ​റെ ബാ​ധ്യ​ത സൃ​ഷ്​​ടി​ക്കു​ക​യാ​ണ്. അ​തി​നാ​ലാ​ണ്​ ഇ​വ​യെ എ​ങ്ങ​നെ​യും ഒ​ഴി​വാ​ക്കു​ക എ​ന്ന ശ്ര​മ​ക​ര​മാ​യ ദൗ​ത്യം ഇൗ ​രീ​തി​യി​ലേ​ക്ക്​ തി​രി​ഞ്ഞി​രി​ക്കു​ന്ന​തെ​ന്നാ​ണ്​ പ​റ​യ​പ്പെ​ടു​ന്ന​ത്.        04/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.