ഹുബ്ബു റസൂൽ ക്യാമ്പയിൻ :അയ്യങ്കാവ് മസ്ജിദിൽ പതാക ഉയർത്തി

2021-10-08 17:46:23

    
    ചുള്ളിക്കര :നബിദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച്കൊണ്ട് അയ്യങ്കാവ്ഇസ്സത്തുൽ ഇസ്ലാം മസ്ജിദിൽ ജുമുഅ നിസ്കാരശേഷം മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്‌ കെ. അബ്ദുല്ല ഹാജി പതാക ഉയർത്തി.

 കേരള മുസ്ലിം ജമാഅത്ത് സർക്കിൾ കമ്മിറ്റിയുടെ ഹുബ്ബുറസൂൽ ക്യാമ്പയിന്റെ ഭാഗമായി വിപുലമായ പരിപാടി കൾ സംഘടിപ്പിക്കും.മൗലിദ് പാരായണം,ബുർദ്ധ മജ്ലിസ്, സാംസ്‌കാരിക സമ്മേളനം, വിളംബരം,കുട്ടികളുടെ പരിപാടികൾ,ദഫ് മുട്ട്,നബിദിന സന്ദേശം, നബിദിന  പ്രസംഗങ്ങൾ,സമാപന സമ്മേളനം, തബറുക് വിതരണം തുടങ്ങിയ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു   തീയ്യതി 08/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.