പീ​ഡ​ന​ക്കേ​സി​ല്‍ ട്യൂ​ഷ​ന്‍ അ​ധ്യാ​പ​ക​ന്‍ അ​റ​സ്​​റ്റി​ല്‍; പ്ര​തി മു​ങ്ങി ​ന​ട​ന്ന​ത് 'ദൃ​ശ്യം' മോ​ഡ​ലി​ല്‍

2021-10-09 18:16:34

    
    വ​ണ്ടൂ​ര്‍: ഒ​മ്ബ​താം ക്ലാ​സ്​ വി​ദ്യാ​ര്‍​ഥി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ട്യൂ​ഷ​ന്‍ അ​ധ്യാ​പ​ക​ന്‍ അ​റ​സ്​​റ്റി​ല്‍. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി മേ​ട​യി​ല്‍ ഹൗ​സി​ല്‍ അ​ല്‍​അ​മീ​നെ​യാ​ണ്​ (31) പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 2020 ആ​ഗ​സ്​​റ്റി​ലാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബ​ന്ധു​വീ​ട്ടി​ലേ​ക്ക് ഇ​ട​ക്കി​ടെ എ​ത്തു​ന്ന പ്ര​തി പി​ന്നീ​ട് തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ കു​ട്ടി​ക്ക് താ​ന്‍ അ​ധ്യാ​പ​ക​നെ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​ച്ച്‌ ട്യൂ​ഷ​ന്‍ എ​ടു​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

കു​ട്ടി മാ​താ​വി​നോ​ട് കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ ഇ​യാ​ള്‍ മു​ങ്ങി. മ​റ്റൊ​രു ന​മ്ബ​റി​ല്‍​നി​ന്ന് വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച​തും മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി വ​ക്കീ​ലി​നെ ഏ​ര്‍​പ്പാ​ടാ​ക്കി​യ​തും കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ല്‍​അ​മീ​നെ ബം​ഗ​ളൂ​രു​വി​ല്‍​െ​വ​ച്ച്‌ പി​ടി​കൂ​ടി​യ​ത്. മ​ഞ്ചേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ്​ ചെ​യ്തു.

പ്ര​തി മു​ങ്ങി​ന​ട​ന്ന​ത് 'ദൃ​ശ്യം' മോ​ഡ​ലി​ല്‍

വ​ണ്ടൂ​ര്‍: പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി പി​ടി​യി​ലാ​യ​ത് 'ദൃ​ശ്യം' സി​നി​മ മോ​ഡ​ലി​ല്‍ മു​ങ്ങി​ന​ട​ക്കു​ന്ന​തി​നി​ട​യി​ലെ​ന്ന് പൊ​ലീ​സ്. വ​ണ്ടൂ​രി​ല്‍ 14കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി മേ​ട​യി​ല്‍ അ​ല്‍​അ​മീ​നെ​യാ​ണ് പൊ​ലീ​സ് ത​ന്ത്ര​പ​ര​മാ​യി അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

2020 ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​ന് ശേ​ഷം പ്ര​തി മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പേ​ക്ഷി​ച്ച​തി​നാ​ല്‍ സൈ​ബ​ര്‍ സെ​ല്ലി​െന്‍റ സ​ഹാ​യ​വും ഫ​ലം ക​ണ്ടി​ല്ല.

നേ​ര​േ​ത്ത ഉ​പ​യോ​ഗി​ച്ച സിം ​കാ​ര്‍​ഡ് ത​ന്ത്ര​പ​ര​മാ​യി മും​ബൈ​യി​ല്‍ എ​ത്തി ഉ​പേ​ക്ഷി​ച്ച​താ​യി പ്ര​തി പൊ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ഒ​രു വ​ക്കീ​ലി​െന്‍റ നി​ര്‍​ദേ​ശ​പ്ര​കാ​രം അ​ന്വേ​ഷ​ണം വ​ഴി​തെ​റ്റി​ക്കു​ക എ​ന്ന ത​ന്ത്ര​പ്ര​കാ​ര​മാ​ണ് സിം ​കാ​ര്‍​ഡ് മും​ബൈ​യി​ല്‍ എ​ത്തി ഉ​പേ​ക്ഷി​ച്ച​ത്. ശേ​ഷം ബം​ഗ​ളൂ​രു​വി​ല്‍ ഒ​ളി​ച്ചു​ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​വു​ന്ന​ത്. ഇ​യാ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​െന്‍റ പേ​രി​ലും ചൂ​ഷ​ണം ന​ട​ത്തി​യ​താ​യി പൊ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

ഡി​വൈ.​എ​സ്.​പി ബാ​ബു കെ. ​എ​ബ്ര​ഹാ​മി​െന്‍റ നി​ര്‍​ദേ​ശ​പ്ര​കാ​രം സി.​ഐ ഇ. ​ഗോ​പ​കു​മാ​റി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഇ.​പി.​ഒ​മാ​രാ​യ ഇ.​കെ. ഷാ​ജ​ഹാ​ന്‍, സി. ​ചി​ത്ര​ലേ​ഖ, കെ.​ജി. അ​നൂ​പ് കു​മാ​ര്‍, രാ​കേ​ഷ്, സു​ജി​ത്ത് എന്നിവരാണ് പ്ര​തി​യെ ബം​ഗ​ളൂ​രു​വി​ല്‍ എ​ത്തി പി​ടി​കൂ​ടി​യ​ത്.                                                                                                                                   തീയ്യതി 09/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.