വൈക്കം മുഹമ്മദ് ബഷീര്‍ മ്യൂസിയം: ഒന്നാംഘട്ടം ജൂലൈയില്‍ പൂര്‍ത്തിയാക്കും

2021-10-11 12:14:00

    
    കോ​​ഴി​​ക്കോ​​ട്​: ബേ​​പ്പൂ​​രി​​ല്‍ നി​​ര്‍​​മി​​ക്കു​​ന്ന വൈ​​ക്കം മു​​ഹ​​മ്മ​​ദ് ബ​​ഷീ​​ര്‍ മെ​​മ്മോ​​റി​​യ​​ല്‍ മ്യൂ​​സി​​യ​​ത്തി​െന്‍റ ആ​​ദ്യ​​ഘ​​ട്ടം ജൂ​​ലൈ​​യി​​ല്‍ പൂ​​ര്‍​​ത്തി​​യാ​​ക്കും. ലി​​റ്റ​​റേ​​ച്ച​​ര്‍ സ​​ര്‍​​ക്യൂ​​ട്ടി​െന്‍റ പ്രാ​​ഥ​​മി​​ക പ്രോ​​ജ​​ക്ടാ​​യാ​​ണ്​ മ്യൂ​​സി​​യം നി​​ര്‍​​മി​​ക്കു​​ന്ന​​ത്. ബേ​​പ്പൂ​​രി​െന്‍റ മു​​ഖ​​ച്ഛാ​​യ മാ​​റ്റു​​ന്ന ത​​ര​​ത്തി​​ലാ​​ണ്​ 'ആ​​കാ​​ശ മി​​ഠാ​​യി' എ​​ന്ന പേ​​രി​​ല്‍ പ​​ദ്ധ​​തി വി​​ഭാ​​വ​​നം ചെ​​യ്ത​​ത്. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മ​​ന്ത്രി പി.​​എ. മു​​ഹ​​മ്മ​​ദ് റി​​യാ​​സി​െന്‍റ സാ​​ന്നി​​ധ്യ​​ത്തി​​ല്‍ യോ​​ഗം ചേ​​ര്‍​​ന്നു.

ക​​മ്യൂ​​ണി​​റ്റി സെന്‍റ​​ര്‍, ആം​​ഫി തി​​യ​​റ്റ​​ര്‍, ക​​ള്‍​​ച്ച​​റ​​ല്‍ സെന്‍റ​​ര്‍, ബ​​ഷീ​​ര്‍ ആ​​ര്‍​​ക്കൈ​​വ്സ്, റി​​സ​​ര്‍​​ച് സെന്‍റ​​ര്‍, ഓ​​ഡി​​യോ വി​​ഷ്വ​​ല്‍ സ്​​​റ്റു​​ഡി​​യോ,ആ​​ര്‍​​ട്ട് റെ​​സി​​ഡ​​ന്‍​​സി സൗ​​ക​​ര്യം, അ​​ക്ഷ​​ര​​ത്തോ​​ട്ടം, വാ​​ര്‍​​ത്ത​​മ​​തി​​ല്‍ എ​​ന്നി​​വ ബ​​ഷീ​​ര്‍ സ്മാ​​ര​​ക​​ത്തി​​ലു​​ണ്ടാ​​വും. ബ​​ഷീ​​ര്‍ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളാ​​ണ് ചു​​റ്റു​​മ​​തി​​ലി​​ല്‍ നി​​റ​​യു​​ക. ചൂ​​ണ്ടു​​പ​​ല​​ക​​ക​​ളും ബ​​ഷീ​​ര്‍ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ള്‍ ആ​​യി​​രി​​ക്കും.

കോ​​ര്‍​​പ​​റേ​​ഷ​​ന്‍ കൗ​​ണ്‍​​സി​​ല്‍ യോ​​ഗം ചേ​​ര്‍​​ന്ന് ടൂ​​റി​​സം വ​​കു​​പ്പി​​ന് സ്മാ​​ര​​കം പ​​ണി​​യു​​ന്ന​​തി​​നു​​ള്ള സ്ഥ​​ല​​ത്തി​െന്‍റ എ​​ന്‍.​​ഒ.​​സി കൊ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി ത്വ​​രി​​ത​​പ്പെ​​ടു​​ത്തു​​മെ​​ന്ന് ​െഡ​​പ്യൂ​​ട്ടി മേ​​യ​​ര്‍ സി.​​പി. മു​​സാ​​ഫി​​ര്‍ അ​​ഹ​​മ്മ​​ദ് പ​​റ​​ഞ്ഞു. ബേ​​പ്പൂ​​ര്‍ ബി.​​സി റോ​​ഡി​​ല്‍ ഒ​​രേ​​ക്ക​​ര്‍ സ്ഥ​​ല​​ത്താ​​ണ് വൈ​​ക്കം മു​​ഹ​​മ്മ​​ദ് ബ​​ഷീ​​ര്‍ സ്മാ​​ര​​കം പ​​ണി​​യു​​ന്ന​​ത്. സ്പേ​​സ് ആ​​ര്‍​​ട്ട് ഡ​​യ​​റ​​ക്ട​​ര്‍ വി​​നോ​​ദ് സി​​റി​​യ​​ക്, പ്രോ​​ജ​​ക്‌ട് ആ​​ര്‍​​ക്കി​​ടെ​​ക്‌ട് ന​​മി​​ത ചെ​​റി​​യാ​​ന്‍ എ​​ന്നി​​വ​​ര്‍ പ​​ദ്ധ​​തി വി​​ശ​​ദീ​​ക​​രി​​ച്ചു. ഡോ. ​​വി. വേ​​ണു, കൃ​​ഷ്ണ തേ​​ജ, ജി​​ല്ല ക​​ല​​ക്ട​​ര്‍ ഡോ. ​​എ​​ന്‍. തേ​​ജ് ലോ​​ഹി​​ത് റെ​​ഡ്ഡി, സി.​​എ​​ന്‍. അ​​നി​​ത​​കു​​മാ​​രി, ടി.​​സി. വി​​നോ​​ദ്, സി.​​പി. ബീ​​ന തു​​ട​​ങ്ങി​​യ​​വ​​രും പ​​ങ്കെ​​ടു​​ത്തു.                                                                                                                   തീയ്യതി 11/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.