ആദ്യകാല സി പി എം പ്രവര്‍ത്തകന്‍ കുമാരന്‍ കാരളിയില്‍ (75) നിര്യാതനായി

2021-10-12 13:04:49

    
    നീലേശ്വരം  :  കൂവാറ്റി പാലത്തിനടുത്ത് വേട്ട റാഡിയിൽ കുമാരൻ കാരളിയിൽ (75) നിര്യാതനായി. ആദ്യകാല സി പി എം പ്രവർത്തകനാണ്. ഭാര്യ: സരോജിനി കെ. മക്കൾ: ഓമന (ദീപ നഴ്സിംഗ് ഹോം )പ്രദീപ് കുമാർ (ഡ്രൈവർ സെന്റ് തോമാപുരം ഹൈസ്കൂൾ ചിറ്റാരിക്കാൽ) പ്രവീൺ കുമാർ ചോയ്യംങ്കോട്. മരുമക്കൾ വേണു നെല്ലിക്കാട്ട്, ബിന്ദു കമ്മാടം സഹോദരങ്ങൾ :നാരായണൻ ചിറ്റാരിക്കാൽ. തമ്പാൻ തട്ടുമ്മൽ , പാറ്റ നെല്ലിയടുക്കം,              തീയ്യതി 12/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.