ഓക്സിജൻ പ്ലാന്റ് യാഥാർഥ്യമാകുന്നു

2021-10-12 13:06:36

    കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചട്ടഞ്ചാലിൽ സ്ഥാപിക്കുന്ന ഓക്സിജൻ പ്ലാന്റിന്റെ
നിർമ്മാണം അവസാന ഘട്ടത്തിൽ
എത്തിയിരിക്കുകയാണ്. ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയാണ് ഓക്സിജൻ പാന്റ്.

പ്ലാന്റിലേക്ക് ആവശ്യമായ മെഷിനറി  പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.                                                        തീയ്യതി 12/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.