പേരാമ്ബ്രയില്‍ വീടിന് നേരെ പെട്രോള്‍ ബോംബേറ്; പൊലീസ് അന്വേഷണം ആരംഭിച്ചു

2021-10-15 11:28:03

    
കോഴിക്കോട്: ( 15.10.2021) പേരാമ്ബ്രയില്‍ വീടിന് നേരെ പെട്രോള്‍ ബോംബേറിഞ്ഞ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നടുക്കണ്ടി കലന്തന്റെ വീടിന് നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വീട്ട് സാധനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്.

അതേസമയം വീടിന് സമീപത്ത് നില്‍ക്കുന്ന ആളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ മകന്‍ ഹാഫിസിന്റെ കാലൊടിഞ്ഞു. പേരാമ്ബ്ര പൊലീസാണ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്.      തീയ്യതി 15/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.