ഓണപ്പാട്ടില്‍ ദുബായ്‌ ചാപ്‌റ്റിന്‌ ഒന്നാം സ്‌ഥാനം

2021-10-15 11:44:38

    ദുബായ്: മലയാളം മിഷന്‍ ആഗോള തലത്തില്‍ സംഘടിപ്പിച്ച ഓണപ്പാട്ട് മത്സരം- സബ്ജൂനിയര്‍ വിഭാഗത്തില്‍ ദുബായ് ചാപ്റ്റര്‍ ഒന്നാം സ്ഥാനം നേടി.
ആവേ മരിയ ടിമിറ്റ്, മാധുരി. യു. പിള്ള, ഇഷ്ണ രതീഷ്, ആല്‍വിന്‍ എല്‍ദോ, ഗായത്രി ലിജു, നിവേദിത. എന്‍. നായര്‍, റയാന്‍ സിംഗ് അജൂപ്, എന്നിവരടങ്ങുന്ന സംഘത്തെ മലയാളം മിഷന്‍ ദുബായ് ചാപ്റ്റര്‍ അധ്യാപകരായ ജ്യോതി രാംദാസ്, എന്‍സി ബിജു ,സുനേഷ് കുമാര്‍, ബിന്റു മത്തായ് എന്നിവരാണ് കുട്ടികളെ പരിശീലിപ്പിച്ചത്.

സമ്മാനാര്‍ഹരായ കുട്ടികളും കോവിഡ് കാല പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അവരെ പരിശീലിപ്പിച്ച അധ്യാപകരും ദുബായ് മലയാളം മിഷന്റെ അഭിമാനമാണെന്ന് സെക്രട്ടറി പ്രദീപ് തോപ്പില്‍ അറിയിച്ചു.                                                              തീയ്യതി 15/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.