തനിനിടം പദ്ധതി ജില്ലാകലക്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ചു
2021-10-29 18:01:26

കോഴിക്കോട് MMVHSS പരപ്പിൽ NSS UNIT NO 119. NSS തനിനിടം പദ്ധതിയുടെ ഭാഗമായി ക്യാമ്പസ് ബ്യൂട്ടിഫിക്കേഷൻ പ്രോഗ്രാം ബഹു :ജില്ലാ കളക്ടർ Dr NARASIMHUGARI T L REDDY IAS നിർവഹിച്ചു വിദ്യാർഥികളിൽ പ്രകൃതി സംരക്ഷണ ബോധവൽക്കരണ പ്രവർത്തനങ്ങളും പരിസ്ഥിതി സൗഹൃദ ജീവിതരീതിയുടെ പ്രചാരണവുമാണ് പദ്ധതിയുടെ ലക്ഷ്യം പദ്ധതിയുടെ ഭാഗമായി പൂന്തോട്ടനിർമാണം ഔഷധ സസ്യ പരിപാലനം ഫലവൃക്ഷ തൈ നടൽ പച്ചക്കറിത്തോട്ടനിർമാണം കൃഷി പ്രോത്സാഹനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ അടങ്ങിയതാണ് തനിനിടംപദ്ധതി. ചടങ്ങിൽ DDE മിനി. സ്കൂൾ പ്രിൻസിപ്പൽ ജലീൽ KK. വൈസ് പ്രിൻസിപ്പൽ CC ഹസ്സൻ. PTA പ്രസിഡന്റ് റാഫി മുഖദാർ. NSS പ്രോഗ്രാം ഓഫീസർ നാസർ CP. PTA പ്രതിനിധികൾ. അദ്ധ്യാപകർ. മാനേജ്മെന്റ് പ്രതിനിധികൾ. NSS വിദ്യാർത്ഥികൾ. തുടങ്ങിയവർ പങ്കെടുത്തു. തീയ്യതി 29/10/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.