മരിച്ച നിലയിൽ കണ്ടത്തി

2021-11-08 17:22:44

    
    ബേക്കൽ ഹൈദ്രോസ്  ജുമാ മസ്ജിദിന് സമീപമുള്ള അസീസ് 45 കോട്ടിക്കുളം റെയിൽവേ സ്റ്റേഷന് സമീപം കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടത്തി വീട്ടുകാരുമായി അകന്ന് കഴിയുന്ന അസീസിനെ നാട്ടുകാരാണ് മരിച്ച നിലയിൽ കണ്ടത്തിയത് മൃദദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപുത്രിയിൽ പോസ്റ്റ് മോട്ടത്തിന് ശേഷം ബേക്കൽ ഹൈത്രോസ് ജുമാ മസ്ജിദ് കബർസ്താനിൽ കബറടക്കി.                                                             08/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.