ഇഷ്ടമരം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മാറാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക്ക്, സാനിറ്റൈസര്‍ ,കോവിഡ് മാര്‍ഗ്ഗരേഖ തുടങ്ങിയവ വിതരണം ചെയ്തു.

2021-11-10 17:43:18

    
    ഇഷ്ടമരം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മാറാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക്  മാസ്ക്ക്, സാനിറ്റൈസർ ,കോവിഡ് മാർഗ്ഗരേഖ തുടങ്ങിയവ വിതരണം ചെയ്തു.  കുരുക്കുന്നപുരം എൽ.പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിനി ഷൈമോൻ ഉദ്ഘാടനം നീർവ്വഹിച്ചു. പി.റ്റി.എ  പ്രസിഡന്റ് ഷാജി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സരള രാമൻ നായർ, സ്കൂൾ ഹെഡ്മിസ്ട്രസ് ഗീത എൻ ആർ, കവിത വി കെ, അസ്നി കെ എം, അമൽ പീറ്റർ, വിജി കെ വി യും,   ഈസ്റ്റ് മാറാടി ഗവ.വി.എച്ച്.എസ് സ്കൂൾ വികസന സമിതി ചെയർമാൻ റ്റി.വി അവിരാച്ചൻ ഉത്ഘാടനം ചെയ്തു. ഇഷ്ടമരം ഫൗണ്ടേഷൻ സ്ഥാപകൻ ബാബു തട്ടാർക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ അജയൻ എ.എ, സീനിയർ അസിസ്റ്റൻറ് ഗിരിജ എം.പി, അധ്യാപകരായ അനിൽകുമാർ, ഷീബ എം.ഐ, പ്രീന എൻ ജോസഫ്, ഗ്രേസി കുര്യൻ, സിലി ഐസക്, ഹണി വർഗീസ്, സമീർ സിദ്ദീഖി, നോബിൻ ബേബി, ബാബു പി യു  തുടങ്ങിയവരും 
സൗത്ത് മാറാടി യു .പി സ്കൂളിൽ ഹെഡ്മാസ്റ്റർ  എ.വി മനോജ് ,ടീച്ചർമാരായ റഹിന സെബാസ്റ്റിൻ, ഷൈനി മോൾ വി കെ,റോൽജി ജോസഫ്, വന്ദന എം ആർ, വീണ റോബി, ഗീതു ജോൺ, സ്കൂൾ വികസന സമിതി കൺവീനർ റ്റി.വി അവിരാച്ചനും, ഗവ.എൽ പി എസ് കായനാടിൽ പി.റ്റി.എ പ്രസിഡന്റ് എം എൽ എലിയാസ്, ടീച്ചർമാരായ നിതിൻ എസ് ഓണംമ്പിള്ളി, അനു ജെയിംസ്, ഷൈജ സോമൻ,വിബിത ദിനു എന്നിവരും
ലിറ്റിൽ ഫ്ളവർ എൽ പി സ്കൂൾ മീൻകുന്നത്തിൽ
വാർഡ് മെമ്പർ 
സിജി ഷാമോൻ ടീച്ചർമാരായ പ്രീമ സിമിക്സ്,വിഷ്ണു പ്രിയ രാജീവ്,ബ്ലസൻ പോൾ തുടങ്ങിയവരും പങ്കെടുത്തു.                                                                                               10/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.