അടിവസ്ത്രത്തില്‍ സ്വര്‍ണം; എയര്‍ഹോസ്റ്റസ് പിടിയിലായത് നാടകീയമായി

2021-11-11 17:33:15

    
    കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്തേ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് ന​ട​ക്കു​ന്ന ക​രി​പ്പൂ​രി​ല്‍ കാ​ബി​ന്‍​ക്രൂ അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഫ്‌​ളൈ​റ്റ് ജീ​വ​ന​ക്കാ​രെ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​ന്‍ തീ​രു​മാ​നം.
എ​യ​ര്‍​ഹോ​സ്റ്റ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ബി​ന്‍​ക്രൂ അം​ഗ​ങ്ങ​ള്‍ വി​ദേ​ശ​ത്തും നാ​ട്ടി​ലും വേ​രു​റ​പ്പി​ച്ച സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ സ​ഹാ​യി​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ന്‍ എ​യ​ര്‍​ക​സ്റ്റം​സ് തീ​രു​മാ​നി​ച്ച​ത്.

സാ​ധാ​ര​ണ​യാ​യി യാ​ത്ര​ക്കാ​രെ​യും അ​വ​രു​ടെ ല​ഗേ​ജു​ക​ളു​മാ​യി​രു​ന്നു വിശദമായി പ​രി​ശോ​ധി​ക്കാ​റു​ള്ള​ത്. എ​ന്നാ​ല്‍, ഇ​നി മു​ത​ല്‍ എ​യ​ര്‍​ഹോ​സ്റ്റ​സു​മാ​രെയും മ​റ്റു കാ​ബി​ന്‍​ക്രൂ ജീ​വ​ന​ക്കാ​രെ​യും ദേ​ഹ​പ​രി​ശോ​ധ​ന​യു​ള്‍​പ്പെ​ടെ ന​ട​ത്തും.

ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ളി​ല്‍ ചി​ല​രേ​യും താ​ത്കാ​ലി​ക ജീ​വ​ന​ക്കാരെ​യും കാ​ബി​ന്‍​ക്രൂ അം​ഗ​ങ്ങ​ളെയും ഉ​പ​യോ​ഗി​ച്ച്‌ സ്വ​ര്‍​ണം ക​ട​ത്തു​ന്നു​ണ്ടെ​ന്ന് ഡി​ആ​ര്‍​ഐ, ക​സ്റ്റം​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്ക് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ കാ​ര​ണം വി​മാ​ന​ത്താവ​ള​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ല​ഭി​ച്ചി​രു​ന്ന അ​നൗ​ദ്യോ​ഗി​ക ഇ​ള​വു​ക​ള്‍ ചൂ​ഷ​ണം ചെ​യ്താ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘം ക​ള്ള​ക്ക​ട​ത്ത് തു​ട​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ക​ള്ള​ക്ക​ട​ത്ത് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സി​ന് (ഡി​ആ​ര്‍​ഐ) ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് എ​യ​ര്‍​ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ലെ എ​യ​ര്‍​ഹോ​സ്റ്റ​സി​നെ സ്വ​ര്‍​ണ മി​ശ്രി​ത​വു​മാ​യി പി​ടി​കൂ​ടി​യി​രു​ന്നു. മ​ല​പ്പു​റം ചു​ങ്ക​ത്ത​റ സ്വ​ദേ​ശി ഷാ​ഹാ​ന (29) ആ​ണ് എ​യ​ര്‍​ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

അ​ടി​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച്‌ 99 ല​ക്ഷ​ത്തിന്‍റെ സ്വ​ര്‍​ണ​മാ​യി​രു​ന്നു ക​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ മാ​സ​വും കാ​ബി​ന്‍​ക്രൂ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഡി​ആ​ര്‍​ഐ ക​രി​പ്പൂ​രി​ല്‍ പി​ടി​കൂ​ടി​യി​രു​ന്നു. വി​മാ​ന​ത്തി​ല്‍ ഭ​ക്ഷ​ണ​മെ​ത്തി​ച്ച കാ​റ്റ​റിം​ഗ് ട്രോ​ളി​യി​ല്‍ ഒ​ളി​പ്പി​ച്ചു പു​റ​ത്തു ക​ട​ത്തി​യ 61.89 ല​ക്ഷം രൂ​പ​യു​ടെ 1.28 കി​ലോ​ഗ്രാം സ്വ​ര്‍​ണ​മാ​യി​രു​ന്നു പി​ടി​കൂ​ടി​യ​ത്.

ഷാ​ര്‍​ജ​യി​ല്‍നിന്നു കോ​ഴി​ക്കോ​ടെ​ത്തി​യ എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ലെ കാ​ബി​ന്‍​ക്രൂ പെ​രി​ന്ത​ല്‍​മ​ണ്ണ വെ​ട്ട​ത്തൂ​ര്‍ സ്വ​ദേ​ശി പി.​കെ.​അ​ന്‍​സാ​ര്‍, വി​മാ​ന​ത്തി​ലേ​ക്കു ഭ​ക്ഷ​ണ​മൊ​രു​ക്കു​ന്ന ക​മ്ബ​നി​യി​ലെ ജീ​വ​ന​ക്കാ​ര​ന്‍ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി അ​ഹ​മ്മ​ദ് ജം​ഷീ​ര്‍, സ്വ​ര്‍​ണം കൈ​പ്പ​റ്റാ​ന്‍ എ​ത്തി​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി വി.​നൗ​ഫ​ല്‍ എ​ന്നി​വ​രാ​യി​രു​ന്നു പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ ഷ​ഹാ​ന നേ​ര​ത്തെ​യും സ്വ​ര്‍​ണം ക​ട​ത്തി​യ​താ​യാ​ണ് എ​യ​ര്‍​ക​സ്റ്റം​സ് മു​മ്ബാ​കെ മൊ​ഴി ന​ല്‍​കി​യ​ത്. ഇ​ത്ര​ത​ന്നെ അ​ള​വ് അ​ന്നു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ഇ​വ​ര്‍ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ സ്വ​ര്‍​ണം ക​ട​ത്തി​യ​ത് ആ​ര്‍​ക്കു വേ​ണ്ടി​യാ​ണെ​ന്നോ ആ​രാ​ണ് സ്വ​ര്‍​ണം കൈ​മാ​റി​യ​തെ​ന്ന വി​വ​ര​മോ ഷ​ഹാ​ന​യ്ക്ക് അ​റി​യി​ല്ല. ഇ​ത്ത​വ​ണ സ്വ​ര്‍​ണം ക​ട​ത്തി​യ​തും ആ​ര്‍​ക്കുവേ​ണ്ടി​യാ​ണെ​ന്ന​ത് അ​വ്യ​ക്ത​മാ​ണ്.

ഷാ​ര്‍​ജ​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഒ​രു യാ​ത്ര​ക്കാ​ര​നാ​ണ് സ്വ​ര്‍​ണ​ മി​ശ്രി​ത​വു​മാ​യി ത​ന്നെ സ​മീ​പി​ച്ച​തെ​ന്നാ​ണ് ഷ​ഹാ​ന​യു​ടെ മൊ​ഴി. തു​ട​ര്‍​ന്നു വി​മാ​ന​ത്താവ​ള​ത്തി​ലെ ബാ​ത്ത്‌​റൂ​മി​ല്‍വ​ച്ച്‌ ഇ​വ അ​ടി​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ണ്ടോ​ട്ടി​യി​ലെ​ത്തി​യാ​ല്‍ ഒ​രാ​ള്‍ സ​മീ​പി​ക്കു​മെന്നു മാ​ത്ര​മാ​യി​രു​ന്നു സ​ന്ദേ​ശം. വീ​ട്ടി​ലേ​ക്കു പോ​കും​വ​ഴി കൊ​ണ്ടോ​ട്ടി​യി​ലെ​ത്തി സ്വ​ര്‍​ണം കൈ​മാ​റു​ക​യും പ്ര​തി​ഫ​ലം കൈ​പ്പ​റ്റി തി​രി​ച്ചു​പോ​കാ​നു​മാ​യി​രു​ന്നു പ​ദ്ധ​തി. അ​തി​നി​ടെ​യാ​ണ് എ​യ​ര്‍​ക​സ്റ്റം​സ് പി​ടി​കൂ​ടു​ന്ന​ത്.                                                                                                         11/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.