ഉഴവൂര്‍ ചേറ്റുപുറത്ത് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവും മരണത്തിന് കീഴടങ്ങി

2021-11-16 17:17:51

    
    കോട്ടയം: ഉഴവൂര്‍ ചേറ്റുപുറത്ത് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് രാമന്‍കുട്ടിയും ഒടുവില്‍ മരണത്തിന് കീഴടങ്ങി.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു റിമാന്‍ഡിലായിരുന്ന ഇദേഹം. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ആണ് മരണ കാരണം.

കഴിഞ്ഞ ഒക്ടോബര്‍ 4 ന് രാമന്‍കുട്ടി ഭാര്യയെ മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചതിനു ശേഷം കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിക്കുമ്ബോള്‍ മക്കള്‍ കാണാനിടയാകുകയും തുടര്‍ന്ന് അമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.                                    16/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.