ഇന്ത്യന്‍ ബാങ്കില്‍ അവസരം; ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
2021-11-17 17:24:31

ഇന്ത്യന്‍ ബാങ്കിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ തസ്തികയിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ബാങ്കില്‍ ഒഴിവുള്ള ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 17 2021.
അപേക്ഷിക്കാനുള്ള പ്രായപരിധി
അപേക്ഷകര്‍ 01.10.2021 പ്രകാരം കുറഞ്ഞത് 45-നും കൂടിയത് 65-നും ഇടയിലായിരിക്കണം.
പ്രവര്‍ത്തി പരിചയം
10 വര്‍ഷം മുതല്‍ 15 വര്‍ഷം വരെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം.
കമ്ബനി ബാങ്ക് ഓഫ് ഇന്ത്യ
ജോലിയുടെ പേര് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍
പ്രായ പ്രൊഫൈല്‍ 01.10.2021-ന്, പ്രായം 45-നും പരമാവധി 65-നും ഇടയിലായിരിക്കണം.
തിരഞ്ഞെടുക്കല്‍ രീതി ഇന്റര്‍വ്യൂ വഴി തിരഞ്ഞെടുത്ത് നിയമിക്കും.
വിദ്യാഭ്യാസം സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പൂര്‍ത്തിയാക്കിയിരിക്കണം.
ജോലി പരിചയം 10 മുതല്‍ 15 വര്‍ഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
അപേക്ഷിക്കാനുള്ള ആരംഭ തീയതി 08.11.2021
അപേക്ഷിക്കാനുള്ള അവസാന തീയതി 17.11.2021
അപേക്ഷാ രീതി ഓഫ്ലൈന്
അപേക്ഷ ഫീസ് SC / ST / സ്ത്രീകള്‍ / PWBD / EXSM അപേക്ഷകര്‍ - രൂപ. 100 / - (GST ഉള്‍പ്പെടെ) Rs. 1000 / - (GST ഉള്‍പ്പെടെ)
അപേക്ഷിക്കാനുള്ള വിലാസം ജനറല്‍ മാനേജര്‍ (CDO), ഇന്ത്യന്‍ ബാങ്ക് കോര്‍പ്പറേറ്റ് ഓഫീസ്, HRM വകുപ്പ്, റിക്രൂട്ട്മെന്റ് വിഭാഗം 254-260, അവ്വൈ ഷണ്മുഖം സലൈ, റോയപ്പേട്ട, ചെന്നൈ, തമിഴ്നാട് - 600 014
വെബ്സൈറ്റ് വിലാസം https://www.indianbank.in/#!
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക
https://www.indianbank.in/wp-content/uploads/2021/11/Detailed-Advertisement-for-Recruitment-of-Chief-Financial-Officer-2021.pdf
അപേക്ഷാ ഫോം ഈ ലിങ്കില്‍ ലഭ്യമാണ്
https://www.indianbank.in/wp-content/uploads/2021/11/Application-format-for-Chief-Financial-Officer-2021-1.pdf 17/11/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.