മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിന് സിറാജ് ദിനപത്രം കൈമാറി

2021-11-17 17:28:28

    
    മാവിലാക്കടപ്പുറം: മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂൾ വിഭാവനം ചെയ്ത വികസന സങ്കൽപ്പങ്ങളായ "അംബ്രലാ പ്രൊജക്റ്റിന്റെ " ഭാഗമായ പത്ര-മാസികകൾ വിതരണത്തിന്റെ ആദ്യപടിയായി മാവിലാക്കടപ്പുറം SYS യൂണിറ്റ് വിദ്യാലയത്തിന് സിറാജ് ദിനപത്രം മുസ്ലീം ജമാഅത്ത് സെക്രട്ടറി സലാവുദ്ദീൻ മൗലവി സ്കൂൾ ലീഡർ നഫീസത്തിന് നൽകി ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ SYS യൂണിറ്റ് സെക്രട്ടറി ഇസ്മായിൽ, സാന്ത്വനം ഗൾഫ് പ്രതിനിധി എം.ടി.ഗഫൂർ, സ്കൂൾ പ്രധാനധ്യാപകൻ എ.ജി ശംസുദ്ദീൻ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് പി.വി. മനോജ് കുമാർ, സ്റ്റാഫ് സെക്രട്ടറി ടി.മുഹമ്മദ് റഫീഖ്, SRG കൺവീനർ സുനിത.എ, രാജേഷ്.എം, ഉഷ കണ്ണോത്ത്, എൻ.ഇസ്മയിൽ, പി.ടി.എ പ്രസിഡണ്ട് ഒ.കെ.വിജയൻ, പി.ടി.എ.വൈസ് പ്രസി: എം. ദിനേശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.                                                                      17/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.