സ്കൂട്ടറില്‍ സഞ്ചരിച്ച യുവതിക്ക് നേരെ ലൈംഗികാതിക്രമം

2021-12-02 16:48:12

    
    കു​ന്നം​കു​ളം: സ്കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ച്ച യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം. പെ​രു​മ്ബി​ലാ​വി​ല്‍​നി​ന്ന് കു​ന്നം​കു​ളം ഭാ​ഗ​ത്തേ​ക്ക് വ​ന്നി​രു​ന്ന യു​വ​തി​ക്ക് നേ​രെ​യാ​യി​രു​ന്നു കു​ന്നം​കു​ള​ത്ത് വെ​ച്ച്‌ അ​തി​ക്ര​മം.

പി​റ​കി​ല്‍ ചു​വ​പ്പു​നി​റ​മു​ള്ള പ​ള്‍​സ​ര്‍ ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് ബൈ​ക്ക് യു​വ​തി​യു​ടെ സ്കൂ​ട്ട​റി​നോ​ട് ചേ​ര്‍​ത്ത് പി​ടി​ച്ച്‌ യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ല്‍ ക​യ​റി പി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

യു​വ​തി ബ​ഹ​ളം ​െവ​ച്ച​തോ​ടെ യു​വാ​വ് കു​ന്നം​കു​ളം ഭാ​ഗ​ത്തേ​ക്ക് അ​തി​വേ​ഗ​ത്തി​ല്‍ ക​ട​ന്നു ക​ള​ഞ്ഞു.കു​ന്നം​കു​ളം അ​സി. പോ​ലീ​സ് ക​മീ​ഷ​ണ​ര്‍ ടി.​എ​സ്. സി​നോ​ജിെന്‍റ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.                                                                                                                            02/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.