അങ്കൺവാടി മാറ്റുന്നതിനെരെ നാട്ടുകാർ രംഗത്ത്.

2021-12-02 16:49:36

    
    ബേക്കൽ മൗവ്വൽ മൂന്നാം വാർഡിൽ പെട്ട അങ്കണവാടി ഇ ഇരുപത്തി ഒന്നാം വാർഡിലേക്ക് മാറ്റുന്നതിനെതിരെ നാട്ടുകാരെ സംലടിപ്പിച്ച് സമരം ന്നടത്താൻ ഇന്ത്യൻ നാഷണൽ ലീഗ് മൗവ്വൽ ശാഖാ കമ്മറ്റി യോഗം തീരുമാനിച്ചു ആദ്യം ഉണ്ടായ സ്തലത്ത് വാടക നൽകാൻ സാമ്പത്തിക പ്രശ്നം മൂലം കുടിയെഴിപ്പിച്ചു പിന്നീട് മറ്റരുക്കെട്ടിടത്തിലേക്ക് മാറി അവിടെയും ഇത് തന്നെ പ്രശ്നം പിന്നീട് ബിലാൽ നഗർ ജുമാ മസ്ജിദ് മദ്രസയിൽ വാടക നൽകി പ്രറവർത്തിച്ച് കൊണ്ടിരിക്കെ ചില സാങ്കേതിക തടസം ഉന്നയിച്ച് അവിടെ നിന്നും കുടിയൊഴിപ്പിച്ചു കുട്ടികളെയും കൊണ്ട് പൂച്ചക്കുട്ടികളെ കൊണ്ട് പോകുന്ന മാതിരി വാലവാടി ടീച്ചർ  ഇത് നാലാമത്തെ സ്തലത്താണ് അങ്കണവാടി പ്രറവർത്തിക്കുന്നത്അപ്പോഴന്നും ഇടപെടാത്ത മുൻ മെമ്പറായ ഷക്കീല ബഷീറിൻ്റെ നേത്രത്വത്തിലുള്ള മുസ്ലിം ലീഗിൻ്റെയും കോൺഗ്രസിൻ്റെയും പ്രറവർ ർ ത്തകർ നെറികെട്ട രാഷ്ടീയം കളിക്കുകയാണ് വാർഡ് നഷ്ടപെട്ട വിഷമത്തിൽ വികസനത്തിന് തുരങ്കം വെക്കുകയാണ് ഒരു സ്വകാര്യ വെക്തിയുടെ സ്തലം രാഷ്ടീയ വൈരാക്യത്തിൻ്റെ പേരിൽ തട്ടിയെടുക്കാനാണ് ശ്രമിക്കുന്നത് ആ വെക്തി അദ്ദേഹത്തിൻ്റെ വികലാഗിയായ പെങ്ങൾക്ക് നൽകിയതാണ് അവരോടാണ് ഇ ക്രൂരത കാട്ടുന്നത് കോടതിയിൽ കേസ് നിലനിൽക്കെ ഭൂമിയിൽ പ്രവേശിച്ച റവനന്യൂ അധിക്രതർക്കെതിരെയും രാഷ്ടീയ പാർട്ടിക്കാർക്കെതിരെയും നിയമനട വടിയുമായി മുന്നോട്ട് പോകും മൂന്നാം വാർഡിൻ്റെ ഹ്രദയ ഭാഗമായ മൊട്ടയിൽ ആസ്വകാര്യ വെക്തി തന്നെ മുൻകൈ ടു ത്ത് തസ്തലം വാങ്ങിച്ച് തന്നിരുന്നു എന്നിട്ടും ചില വെക്തികൾ ഇരുവത്തി ഒന്നാം  വാർഡിലേക്ക് ബാലവാടി മാറ്റാനാണ് ശ്രമം ന്നടത്തുന്നത് അവിടെ അഞ്ഞൂറ് മീറ്റർ ദൂരത്ത് മറ്റരു അങ്കണവാടി പ്രറവർത്തിക്കുന്നുണ്ട് മൂന്നാം വാർഡിലെ മുഴുവൻ ജനങ്ങളെയും അണിനിരത്തി പ്രക്ഷോപം സംഘടിപിക്കും പൊതു ആദ്യഘട്ടത്തിൽ ഒപ്പുകൾ ശേഖരിച്ച് ബദ്ധപെട്ട അധികാരികൾക്ക് നൽകാനാണ് തീരുമാനം ജനങ്ങൾ ഒന്നടങ്കം ആവ്യശ്യപെട്ടത് കൊണ്ടാണ് മൗവ്വൽ കല്ലിങ്കാൽ റോഡ് ടാറിങ്ങ് നടത്താൻ ഇൻ ജീനീയർ വന്ന് അളന്നത് അപ്പോൾ കോൺഗ്രസിൻ്റയും ലീഗിൻ്റെയും ആൾക്കാർ ഒപ്പം ഉണ്ടായിരുന്നു എന്നിട്ടും റോഡിന് വേണ്ടി പഞ്ചായത്തിന് മുന്നിൽ സമരം ന്നടത്തിയത് രാഷ്ടീയ പാപ്പരത്തമാണന്ന് യോഗം അപിപ്രയപെട്ടു  . മൗവ്വൽ കുഞ്ഞബ്ദുല്ല. കരിം പള്ളത്തിൽ .എം സി.അബ്ദുല്ല .യൂസഫ്. ഖിള്റു.സാജിദ് അബ്ബാസ്.എം.എസ്.ഹുസൈൻ. അനീഫാ എന്നിവർ യോഗത്തിൽ സംഭദ്ധിച്ചു.                                                02/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.