മാമ്ബുഴയിലൂടെ ജലയാത്ര

2021-12-14 16:48:04

    
    കല്ലായി പുഴയില്‍ ചേരുന്ന മാമ്ബുഴയിലെ കയ്യേറ്റം ഒഴിപ്പിച്ച്‌ മാലിന്യ മുക്തമാക്കി പുഴ സംരക്ഷിക്കുന്നതിനും പുഴയിലും തീരത്തും വിനോദ സഞ്ചാര സാധ്യതകള്‍ കണ്ടെത്തുന്നതിനും വേണ്ടി മാമ്ബുഴ സംരക്ഷണ സമിതിയും വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ജലയാത്ര ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

മാമ്ബുഴ സംരക്ഷണ സമിതി പ്രസിഡന്റ് ടി.കെ.എ.അസീസ് അധ്യക്ഷത വഹിച്ചു.                                         14/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.