ഗു​രു​വാ​യൂ​രി​ലെ വ​ഴി​പാ​ട് ഥാ​ര്‍ അ​മ​ല്‍ മു​ഹ​മ്മ​ദി​ന്

2021-12-18 17:03:58

    
    തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ വ​ഴി​പാ​ടാ​യി ല​ഭി​ച്ച ഥാ​ര്‍ എ​സ്‌​യു​വി എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​മ​ല്‍ മു​ഹ​മ്മ​ദ് അ​ലി സ്വ​ന്ത​മാ​ക്കി.
15.10 ല​ക്ഷം രൂ​പ​യും ജി​എ​സ്ടി​യും മു​ട​ക്കി​യാ​ണ് അ​മ​ല്‍ വാ​ഹ​നം ലേ​ല​ത്തി​ല്‍ പി​ടി​ച്ച​ത്. മ​ഹീ​ന്ദ്ര ക​മ്ബ​നി​യാ​ണ് ഥാ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ വ​ഴി​പാ​ടാ​യി ന​ല്‍​കി​യ​ത്.
ദീ​പ​സ്തം​ഭ​ത്തി​ന് സ​മീ​പ​ത്തു വ​ച്ചാ​ണ് വാ​ഹ​ന​ത്തി​ന്‍റെ പ​ര​സ്യ ലേ​ലം ന​ട​ന്ന​ത്. ലേ​ല​ത്തി​ല്‍ മ​റ്റാ​രും പ​ങ്കെ​ടു​ക്കാ​ന്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. 15 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു വാ​ഹ​ന​ത്തി​ന് അ​ടി​സ്ഥാ​ന വി​ല നി​ശ്ച​യി​ച്ചി​രു​ന്ന​ത്.
വ​ഴി​പാ​ടാ​യി ല​ഭി​ച്ച വാ​ഹ​നം ലേ​ലം ചെ​യ്യാ​ന്‍ നേ​ര​ത്തെ ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ചി​രു​ന്നു.                                                       18/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.