അതി ദരിദ്രരെ കണ്ടെത്തല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍

2021-12-21 16:54:46

    
    തിരുവനന്തപുരം: സംസ്ഥാനത്ത് അതി ദരിദ്രരെ കണ്ടെത്താനുള്ള പ്രക്രിയ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും സമയബന്ധിതമായി പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.
ഗോവിന്ദന്‍ അറിയിച്ചു . പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാനായി സംസ്ഥാനതലത്തില്‍ നോഡല്‍ ഓഫിസറെയും ജില്ലാതലത്തില്‍ നിര്‍വഹണ സമിതികളെയും ബ്ലോക്ക് തലത്തില്‍ സൂപ്പര്‍ ചെക്ക് ടീമുകളെയും തദ്ദേശസ്ഥാപന തലത്തില്‍ ജനകീയ സമിതികളെയും വാര്‍ഡ് തലത്തില്‍ വാര്‍ഡ് സമിതികളെയും നിയോഗിച്ചു.                                                                                  21/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.