നി​യ​മ​വി​ദ്യാ​ര്‍​ഥി​യു​ടെ വീ​ട്ടി​ല്‍​നി​ന്ന് 11 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു

2021-12-22 16:59:56

    
    കൊ​ച്ചി: ടൂ​റി​സ്റ്റ് ബ​സി​ല്‍ നിന്നും ര​ണ്ടു കി​ലോ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി അ​റ​സ്റ്റി​ലാ​യ നി​യ​മ​വി​ദ്യാ​ര്‍​ഥി​യു​ടെ വീ​ട്ടി​ല്‍​നി​ന്ന് 11 ഗ്രാം ​എം​ഡി​എം​എ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.
കാ​ക്ക​നാ​ട് എ​ന്‍​ജി​ഒ ക്വാ​ര്‍​ട്ടേ​ഴ്‌​സ് അ​യ്യ​മ്ബ്രാ​ത്ത് മു​ഹ​മ്മ​ദ് അ​സ്‌​ല​മി (23)​ന്‍റെ വീ​ട്ടി​ല്‍ നി​ന്നാ​ണ് മയക്കുമരുന്ന് പി​ടി​ച്ചെ​ടുത്തിരിക്കുന്നത് .

സംഭവത്തെ തുടര്‍ന്ന് ഇ​യാ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി തൃ​ക്കാ​ക്ക​ര പോ​ലീ​സ് അ​റി​യി​ച്ചു. പുതുവര്‍ഷ പാ​ര്‍​ട്ടി​ക്കാ​യി വി​ശാ​ഖ​പ​ട്ട​ണ​ത്തു നി​ന്നും കൊ​ണ്ടു​വ​ന്ന ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി​ട്ടാ​ണ് പ്രതി പി​ടി​യി​ലാ​യ​ത്.                                                                                                                        22/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.